പ്ര​വാ​സി വി​ദ്യാ​ർ​ത്ഥി​ക്ക് ഐ​ഐ​ടി എ​ൻ​ട്ര​ൻ​സി​ൽ പ​തി​മൂ​ന്നാം റാ​ങ്ക്
Tuesday, June 12, 2018 9:35 PM IST
ജി​ദ്ദ: ഐ​ഐ​ടി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ പ​തി​മൂ​ന്നാം റാ​ങ്ക് നേ​ടി​യ ഷ​റ​ഫി​യ ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് ചെ​റി മ​ഞ്ചേ​രി​യു​ടെ പു​ത്ര​ൻ ജാ​ബി​ർ അ​ലി​യെ ഷ​റ​ഫി​യ കെഎംസി​സി സ്നേ​ഹ​സ്പ​ർ​ശം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.

ജി​ദ്ദ അ​ൽ​നൂ​ർ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​യാ​ണ് ജാ​ബി​ർ അ​ലി. ഷ​റ​ഫി​യ കെഎം​സി​സി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജാ​ബി​ർ അ​ലി​ക്കു​ള്ള ഉ​പ​ഹാ​രം നി​സാം മ​ന്പാ​ട് ചെ​റി മ​ഞ്ചേ​രി​ക്ക് കൈ​മാ​റി. സി​കെ ശാ​ക്കി​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. കു​ഞ്ഞാ​പ്പ നാ​ല​ക​ത്, മു​ജീ​ബ് തൃ​ശൂ​ർ, നാ​ദി​ർ​ഷ ആ​ലു​വ, അ​യ്യൂ​ബ് സീ​മാ​ട​ൻ, ബാ​വ അ​രി​ന്പ്ര, സി​സി റ​സാ​ഖ്, ബ​ഷീ​ർ ഫ​റോ​ക്, നാ​ണി മു​ണ്ട​ക്ക​ൽ, മു​ഹ​മ്മ​ദ് അ​ലി കോ​ങ്ങാ​ട് സം​ബ​ന്ധി​ച്ചു. നാ​സ​ർ ഒ​ള​വ​ട്ടൂ​ർ സ്വാ​ഗ​ത​വും സി​ടി ശി​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ിൃശ2018​ഷൗി​ല12​ശ​ശ​ബേ​ലിേൃ​മി​ര​ല.​ഷു​ഴ

റി​പ്പോ​ർ​ട്ട് : കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ