കു​ട്ട​നാ​ട് ദു​രി​താ​ശ്വാ​സം: കൊ​യി​ലാ​ണ്ടി​കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​റി​ന്‍റെ ധ​ന​സ​ഹാ​യം കൈ​മാ​റി
Wednesday, August 8, 2018 10:38 PM IST
റി​യാ​ദ്: കു​ട്ട​നാ​ടി​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ റി​യാ​ദി​ലെ പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ഫോ​ർ​ക​യു​ടെ നേ​തൃ​ത്ത​ത്തി​ൽ രൂ​പി​ക​രി​ച്ച കു​ട്ട്നാ​ട് ദു​രി​താ​ശ്വാ​സ ജ​ന​കീ​യ സ​മി​തി സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് കൊ​യി​ലാ​ണ്ടി​കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്മ്യൂ​ണി​റ്റി റി​യാ​ദ് ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ സ​മി​തി ട്ര​ഷ​ർ ഉ​മ്മ​ർ മു​ക്ക​ത്തി​നു ധ​ന​സ​ഹാ​യി കൈ​മാ​റി. ഈ ​നന്മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​കു​വാ​ൻ ഞ​ങ്ങ​ൾ​ക്കും അ​വ​സ​രം ല​ഭി​ച്ച​തി​ൽ ന​ന്ദി അ​റി​യി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ