വെ​ള്ള​പ്പൊ​ക്കം: കു​വൈ​ത്ത് കെഎംസിസി ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി ഉ​പേ​ക്ഷി​ച്ചു
Sunday, August 19, 2018 8:47 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ലെ നി​ല​വി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള റി​ലീ​ഫ് ശേ​ഖ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യി ഈ​ദ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്താ​നി​രു​ന്ന ഈ​ദ് സോ​ഷ്യ​ൽ ഉ​പേ​ക്ഷി​ച്ച​താ​യി നാ​ഷ​ണ​ൽ ക​മ്മ​റ്റി അ​റി​യി​ച്ചു. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സം​ഘ​ട​ന​യു​ടെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും മാ​റ്റി​വ​ച്ച​താ​യും നാ​ഷ​ണ​ൽ ക​മ്മ​റ്റി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ