പ്ര​ള​യ​ക്കെ​ടു​തി: കേ​ര​ള​ത്തി​ന് 700 കോ​ടി​യു​ടെ സ​ഹാ​യ ഹ​സ്ത​വു​മാ​യി യു​എ​ഇ
Tuesday, August 21, 2018 8:18 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് 700 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ ഹ​സ്ത​വു​മാ​യി യു​എ​ഇ. യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‌യ​നാ​ണ് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ക്കാ​ര്യം യു​എ​ഇ ഭ​ര​ണ​കൂ​ടം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടു​ള്ള കേ​ര​ള​ത്തി​ന്‍റെ കൃ​ത​ജ്ഞ​ത അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്‌യാ​നെ ക​ണ്ട​പ്പോ​ളാ​ണ് അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.