ജോ​ർ​ദാ​ൻ സ്വ​ദേ​ശി 500 ദി​നാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കും
Wednesday, August 22, 2018 12:37 AM IST
കു​വൈ​ത്ത്: പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ന്യ​രാ​ജ്യ​ക്കാ​രു​ടെ​യും സ​ഹാ​യം. . ജോ​ർ​ദാ​ൻ സ്വ​ദേ​ശി​യും കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​ന്പ​നി​യു​മാ​യ പ്രൈം ​ഓ​ണ്‍ ഗ്രൂ​പ്പ് സി​ഇ​ഒ ഫാ​ദി ഫാ​യി​സ് അ​ൽ സു​ഹൈ​റാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദി​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 500 ദി​നാ​ർ ( ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ) അ​യ​ച്ച​ത്. കേ​ര​ള​ത്തി​ലെ ദു​ര​ന്ത​ത്തി​ൽ അ​തീ​വ ദുഃ​ഖ​മു​ണ്ടെ​ന്നും എ​ല്ലാ​വ​രും സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ