അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ന്‍ ശ്ര​മം; ഒ​മാ​നി​ൽ 22 പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍
Saturday, March 23, 2024 12:29 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ബോ​ട്ട് മാ​ർ​ഗം രാ​ജ്യം വി​ടാ​ന്‍ ശ്ര​മി​ച്ച 22 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി. വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ നി​ന്നാ​ണ് റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് ഏ​ഷ്യ​ന്‍ പൗ​ര​ത്വ​മു​ള്ള ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​സ്റ്റ് ഗാ​ര്‍​ഡ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച ബോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.