ഇ.​എം.​എ​സ് - എ.​കെ.​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, March 25, 2024 12:18 PM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​ഫ​ക്കാ​ൻ, ദി​ബ്ബ യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളാ​യ ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​നെ​യും എ.​കെ. ഗോ​പാ​ല​നെ​യും അ​നു​സ്മ​രി​ച്ചു‌.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ദി​ബ്ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റാ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.



കൈ​ര​ളി സ​ഹ​ര​ക്ഷാ​ധി​കാ​രി കെ.​പി. സു​കു​മാ​ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാം​സ​ൺ, അ​ജി​ത ടീ​ച്ച​ർ, ര​ഞ്ജി​നി​മ​നോ​ജ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.