ജ്യോ​തി​ഷ് ത​മ്പി​ക്കും ശ്രീ​ല​ക്ഷ്മി​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, March 26, 2024 4:10 PM IST
കു​വെെ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ഒ​മാ​നി​ലേ​ക്ക് പോ​കു​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജ്യോ​തി​ഷ് ത​മ്പി​ക്കും ഭാ​ര്യ ഡോ. ​ശ്രീ​ല​ക്ഷ്മി​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ജ്പ​ക് ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി സം​ഘ​ട​ന​യു​ടെ മൊ​മ​ന്‍റോ കൈ​മാ​റി​യ ച​ട​ങ്ങി​ൽ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ, രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ബി​നോ​യ്‌ ച​ന്ദ്ര​ൻ, മ​നോ​ജ്‌ പ​രി​മ​ണം, ലി​ബു പാ​യി​പ്പാ​ട​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സു​നി​ത ര​വി, സാ​റ​മ്മ ജോ​ൺ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.