അ​ൽ​ഐ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Wednesday, April 3, 2024 12:25 PM IST
അ​ൽ​ഐ​ൻ: യു​എ​ഇ​യി​ലെ അ​ൽ​ഐ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി മു​ഹ്‌​യു​ദ്ദീ​ൻ(34) ആ​ണ് മ​രി​ച്ച​ത്.

മു​ഹ്‌​യു​ദ്ദീ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായത്. ഒ​തു​ക്കു​ങ്ങ​ൽ നൊ​ട്ട​നാ​ലു​ക്ക​ൽ താ​യാ​ട്ടു​ചി​റ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ​യും ന​ഫീ​സ​യു​ടെ​യും മ​ക​നാണ്.

ഭാ​ര്യ ശ​മീ​മ ബാ​നു. മ​ക്ക​ൾ: ഫ​ർ​ഹാ​ൻ, ഫാ​സി.