ഫി​റ കു​വൈ​റ്റ് ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Friday, April 5, 2024 11:04 AM IST
കു​വൈ​റ്റ് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്ട്രേ​ഡ് അ​സോ​സി​യേ​ഷ​ൻ (ഫി​റ കു​വൈ​റ്റ്) ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഷൈ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വ​ച്ച്‌ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മം ഡ്യൂ ​ഡ്രോ​പ്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ത്താ​ർ വൈ​ക്കം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സ​ക്കീ​ർ ഹു​സൈ​ൻ തൂ​വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ലി​ജീ​ഷ് (ഫ്ര​ണ്ട് ഓ​ഫ് ക​ണ്ണൂ​ർ), ബേ​ബി ഔ​സേ​പ്പ് (കേ​ര​ള അ​സോ​സി​യേ​ഷ​ൻ), സ​ണ്ണി മി​റാ​ൻ​ഡ (ഒ​എ​ൻ​സി​പി) കു​ര്യ​ൻ തോ​മ​സ് (അ​ജ്പാ​ക്), അ​നി​ൽ പി ​അ​ല​ക്സ് (മം​ഗ​ളം), സ​ക്കീ​ർ (പ​ൽ​പ​ക്‌ ), ജ​സ്റ്റി​ൻ (വ​യ​നാ​ട്),

നി​സാം (ട്രാ​ക്), ജ​യ​കു​മാ​ർ (പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ & ടെ​ക്സാ​സ്), മ​നോ​ജ് കു​മാ​ർ (കോ​ട്പ​ക്‌), മാ​ർ​ട്ടി​ൻ മാ​ത്യു (പ​ത്ത​നം​തി​ട്ട), റ​ഷീ​ദ് (കെ​ഇ​എ), മു​ബാ​റ​ക് കാം​ബ്ര​ത്ത്(​ജി​കെ​പി​എ​സ്), അ​രു​ൺ ര​വി (ചി​രി ക്ല​ബ്), ഷെ​റി​ൻ മാ​ത്യു(​ഐ​എ​എ​ഫ്), ര​തീ​ഷ് വ​ർ​ക്ക​ല (ടെ​ക്സ​സ്), ആ​ൻ​സ​ൻ പ​ത്രോ​സ് (കേ​ര), രാ​ജേ​ഷ് (കെ​എ​കെ), ഷോ​ജ​ൻ (ഇ​ഡി​എ), മാ​മ്മ​ൻ അ​ബ്ര​ഹാം (ടാ​സ്ക്), വി​ന​യ​ൻ (കെ​ഇ​എ) ജം​ഷാ​ദ് (എം​എ​കെ), ര​ജി​ത്ത് (കെ​എ​ൽ​എം), ബി​ജു പാ​ലോ​ട് (പ്ര​തീ​ക്ഷ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​ജു സ്റ്റീ​ഫ​ൻ ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ൾ​സ് പി. ​ജോ​ർ​ജ് സ്വാ​ഗ​ത​വും ഹ​രി​പ്ര​സാ​ദ് (ഫോ​ക്ക്‌) ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ജി​ഞ്ചു ഷൈ​റ്റ്സ്റ്റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റാ​യി. മ​ല​ബാ​ർ ഗോ​ൾ​ഡും മൈ​ൻ​ഡ് ട്രീ​യും പ്രാ​യോ​ജ​ക​രാ​യി.

വീ​ഡി​യോ ലി​ങ്ക്: https://we.tl/t-PttoXOdAUm. ചാ​ൾ​സ് പി ​ജോ​ർ​ജ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി+965 508 46575.