ഫോ​ൺ​പേ സൗ​ക​ര്യം യു​എ​ഇ​യി​ലും
Tuesday, April 9, 2024 11:46 AM IST
കൊ​ച്ചി: യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഫോ​ൺ​പേ ആ​പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​നി യു​പി​ഐ ഉ​പ​യോ​ഗി​ച്ച് നി​യോ​പേ ടെ​ർ​മി​ന​ലു​ക​ളി​ൽ പേ​മെ​ന്‍റു​ക​ൾ ന​ട​ത്താം.

റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ലും ഡൈ​നിം​ഗ് ഔ​ട്ട്‌​ല​റ്റു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.