വിജ്‌ഞാന വേദി 12ന്
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസെടുക്കുന്നു. ജനുവരി 12ന് (വ്യാഴം) രാത്രി ഒമ്പതിന് ‘നവമാധ്യമങ്ങളുടെ ഉപയോഗം’ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.