ദുബായ് രാജകുടുംബം പുതുവർഷത്തിലെ ആദ്യ പിറന്നാൾ ആഘോഷിച്ചു
Thursday, January 12, 2017 10:17 AM IST
ദുബായ്: ദുബായ് രാജകുടുംബം പുതുവർഷത്തിലെ ആദ്യ പിറന്നാൾ ആഘോഷിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ മകൾ ഷെയ്ഖ് മറിയത്തിന്റെ പിറന്നാളാണ് ദുബായ് സ്റ്റൈലിൽ കരിമരുന്നു കലാ പ്രകടനത്തോടെ ആഘോഷിച്ചത്. മറിയത്തിന്റെ 25–ാമത് ജിന്മദിനമാരുന്നു ജനുവരി 12ന്.