അനുശോചിച്ചു
Thursday, March 30, 2017 5:44 AM IST
ഫുജൈറ: ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ സയ്ഫ് അൽ ഷർഖിയുടെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചിക്കുന്നതായി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൾ റസാഖ്, സെക്രട്ടറി സി.കെ. ലാൽ എന്നിവർ അറിയിച്ചു.