ഇ​സ് ലാ​ഹി സെ​ന്‍റ​ർ കാ​ന്പ​യി​ൻ
Tuesday, August 15, 2017 5:44 AM IST
കു​വൈ​ത്ത്: കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഓ​ഗ​സ്റ്റ് മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ ന​ട​ത്തു​ന്ന "​അ​റി​വ് നന്മ​ക്ക് ഒ​രു​മ​ക്ക്’ എ​ന്ന ദ്വൈ​മാ​സ കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി.

ലോ​ക​ര​ക്ഷി​താ​വാ​യ സ്ര​ഷ്ടാ​വി​ൽ നി​ന്ന് മ​നു​ഷ്യ​നെ മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കു​ന്ന യ​ഥാ​ർ​ഥ അ​റി​വ് നേ​ടു​ന്ന​തി​ലൂ​ടെ മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ൽ ന​ൻ​മ​യും ഒ​രു​മ​യും ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്ന് കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ജാ​മി​അ അ​ൽ ഹി​ന്ദ് ല​ക്ച​റ​ർ ത്വ​ൽ​ഹ​ത്ത് സ്വ​ലാ​ഹി പ​റ​ഞ്ഞു. അ​ബാ​സി​യ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​സ് ലാ​മി​ന്‍റെ പ്ര​മാ​ണ​ങ്ങ​ളി​ൽ നി​ന്ന് സു​വ്യ​ക്ത​മാ​യ അ​റി​വ് നേ​ടാ​തെ അ​ജ്ഞ​ത​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ തി· ​വ​ള​രാ​ൻ പ്രേ​ര​ക​മാ​കും. ലോ​ക​ത്തി​ന്‍റെ പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത​ത്തെ​കു​റി​ച്ച് കൃ​ത്യ​മാ​യി പ​ഠി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ന·​യു​ടെ​യും ഒ​രു​മ​യു​ടെ​യും ശ​രി​യാ​യ മാ​തൃ​ക കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഇ​സ് ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. അ​ബ്ദു​സ​ലാം, സ​കീ​ർ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ