അ​ജ​പാ​ക് ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, August 15, 2017 5:49 AM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ഓ​ണം, ഈ​ദ് സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി ലേ​ഡീ​സ് വിം​ഗ് മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലേ​ഖ അ​ജി​ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഓ​ണ​സ​ദ്യ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ തോ​മ​സ് പ​ള്ളി​ക്ക​ലി​നും ഫു​ഡ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ സി​റി​ൽ ജോ​ണ്‍, അ​ല​ക്സ് ച​ന്പ​ക്കു​ള​ത്തി​നും ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ക രോ​ഗ ബാ​ധി​ത​രാ​യ നാ​ട്ടി​ലു​ള്ള മൂ​ന്നു പേ​ർ​ക്ക് ചി​കി​ത്സ ധ​ന സ​ഹാ​യം ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബാ​ബു പ​ന​ന്പ​ള്ളി, തോ​മ​സ് പ​ള്ളി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി പ​ത്തി​ചി​റ, ട്ര​ഷ​റ​ർ മാ​ത്യു ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​നോ​യ് ച​ന്ദ്ര​ൻ, ഫി​ലി​പ്പ് സി. ​വി., തോ​മ​സ്, അ​ജി കു​ട്ട​പ്പ​ൻ, അ​ഷ്റ​ഫ് മ​ണ്ണാം​ച്ചേ​രി, അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി, സാ​ബു മാ​വേ​ലി​ക്ക​ര, സി​ബി പു​രു​ഷോ​ത്ത​മ​ൻ, സ​ജ​ൻ പ​ള്ളി​പ്പാ​ട്, ഹ​രി പ​ത്തി​യൂ​ർ, സു​ഭാ​ഷ് ചെ​റി​യ​നാ​ട്, ക​ലേ​ഷ് ബി. ​പി​ള്ള ലി​സ​ൻ ബാ​ബു, ജി​ത മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ