ഒ​മാ​നി​ൽ മു​ഹ​റം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Tuesday, September 19, 2017 7:37 AM IST
മ​സ്ക​റ്റ്: മു​ഹ​റം പ്ര​മാ​ണി​ച്ച് സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച ഒ​മാ​നി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
ഒ​മാ​നി​ൽ ഇ​സ്ലാ​മി​ക് പു​തു​വ​ർ​ഷ ദി​നം പൊ​തു സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​ണ്. വെ​ള്ളി​യാ​ഴ്ച​യും, ശ​നി​യാ​ഴ്ച​യും അ​വ​ധി​ദി​ന​ങ്ങ​ളാ​യ​തു കൊ​ണ്ടാ​ണ് ഞാ​യ​റാ​ഴ്ച പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.


റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം