ഗ്ലാ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ക​രാ​ർ പു​തു​ക്കി
Tuesday, September 19, 2017 8:35 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ പ്ര​മു​ഖ മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നി​ല​വി​ലു​ള്ള മാ​നേ​ജ്മ​ന്‍റ് ക​രാ​ർ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി പു​തു​ക്കി. ക​ന്പ​നി​യു​ടെ 39മ​ത് ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം അ​ൽ അ​ൻ​സാ​ബി​ന​ടു​ത്ത് നോ​ർ​ത്ത് മി​സ്ഫ​യി​ൽ എ​സ്ബി​ഐ അ​ന്താ​രാ​ഷ്ട്ര ബാ​ങ്കിം​ഗ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ സു​ജി​ത് കു​മാ​ർ വ​ർ​മ്മ (മും​ബൈ) നി​ർ​വ​ഹി​ച്ചു.

ടി.​വി.​എ​സ്. ര​മ​ണ റാ​വു (ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ൻ​ഡ് റീ​ജി​യ​ണ​ൽ ഹെ​ഡ്, മി​ഡി​ൽ ഈ​സ്റ്റ്) സ്വാ​മി​നാ​ഥ​ൻ ജാ​ന​കി​രാ​മ​ൻ (ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ, ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ ഗ്രൂ​പ്പ്് ) കെ.​വി. ര​വി​ച​ന്ദ്ര (ജ​ന​റ​ൽ മാ​നേ​ജ​ർ, കം​പ്ലെ​യ്ന്‍റ്സ് ആ​ൻ​ഡ് റി​സ്ക് ) കെ.​എ​സ്. സു​ബ്റോ​മ​ണ്യ​ൻ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച്) ആ​ർ.​മ​ധു​സൂ​ധ​ന​ൻ (ജി.​എം.​ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച്) ശാ​ഖാ മാ​നേ​ജ​ർ സു​ഭാ​ഷ് ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം