ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Wednesday, October 4, 2017 10:38 AM IST
കു​വൈ​ത്ത് സി​റ്റി: ഒ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി) കു​വൈ​റ്റ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്ര പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​ജി​യു​ടെ 148 ാം ജ·​ദി​നം ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​മു​വേ​ൽ ചാ​ക്കോ കാ​ട്ടൂ​ർ ക​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​എ​സ്.​പി​ള്ള, എ​ബി വാ​രി​ക്കാ​ട്, ചാ​ക്കോ ജോ​ർ​ജ്കു​ട്ടി, ഹ​മീ​ദ് കേ​ളോ​ത്ത്, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ