ഹാ​ജി​മാ​ർ​ക്ക് പു​ൽ​പ്പ​റ്റ കെ ​എം​സി​സി സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 7, 2017 5:17 AM IST
ജി​ദ്ദ: നാ​ട്ടി​ൽ നി​ന്ന് ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ അ​ല​വി​ക്കു​ട്ടി ചെ​ന്പ​നും ഷ​ഫീ​ഖ് കോ​ടി​ത്തൊ​ടി​ക​ക്കും മോ​ങ്ങം പു​ൽ​പ്പ​റ്റ പ​തി​നെ​ട്ടാം വാ​ർ​ഡ് കെ ​എം​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

തി​ര​ക്ക് പി​ടി​ച്ച ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നാ​ടി​ന്‍റെ ച​ല​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​വ​രു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​നോ​ടു​ള്ള ക​ട​പ്പാ​ട് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ല​വി​ക്കു​ട്ടി ചെ​ന്പ​നും സ്നേ​ഹ​ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ്ര​വാ​സി​ക​ൾ കാ​ണി​ക്കു​ന്ന കാ​ർ​ക്ക​ശ്യം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഷ​ഫീ​ഖ് കോ​ടി​ത്തൊ​ടി​ക​യും പ​റ​ഞ്ഞു. അ​തി​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം മ​ൻ​സൂ​ർ കോ​ടി​ത്തൊ​ടി​ക സ​മ​ർ​പ്പി​ച്ചു.

റ​ഷീ​ദ് വ​ള​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മാ​ൽ കോ​ടി​ത്തൊ​ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ചെ​ന്പ​ൻ, ടി.​പി. സ​ലാം, ഫൈ​സ​ൽ കോ​ടി​ത്തൊ​ടി​ക, മു​ഹ​മ്മ​ദ് താ​ഴെ മോ​ങ്ങം, യൂ​നു​സ് മൈ​ല​പ്പു​റം, കെ.​ടി. നൗ​ഷാ​ദ്, അ​സീ​സ് ഭാ​യ് മോ​ങ്ങം, മൂ​സ​ക്കു​ട്ടി കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.