'​ഗ്രാ​മോ​ത്സ​വ് 2017 ' കൂ​പ്പ​ണ്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, October 18, 2017 10:13 AM IST
കു​വൈ​ത്ത് : കു​വൈ​ത്തി​ലെ കോ​ല​ഞ്ചേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ല​ഞ്ചേ​രി സൗ​ഹൃ​ദ​കൂ​ട്ടം ഗഛ​ട​ഗഛ യു​ടെ പ്ര​ഥ​മ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ '​ഗ്രാ​മോ​ത്സ​വ് 2017' ​ന്‍റെ ഫു​ഡ് കൂ​പ്പ​ണ്‍ ഉ​ദ്ഘാ​ട​നം അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കൂ​ട്ടാ​യ്മ​യു​ടെ സീ​നി​യ​ർ മെ​ന്പ​ർ റെ​ജി ജോ​ർ​ജ് ഷി​ജു മാ​ത്യു​വി​ന് കൂ​പ്പ​ണ്‍ ന​ൽ​കി ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൽ​ദോ ജോ​സ​ഫ് , ജോ​യി​ന്‍റ് ക​ണ്‍​വീ​നേ​ർ​സ് സാ​ബു പൗ​ലോ​സ്, ഷി​ജി, പ്രോ​ഗ്രാം ക​ണ്‍​വീ​നേ​ഴ്സ് ബി​ജു മ​റ്റ​ത്തി​ൽ , ബി​ജു , കു​രി​യാ​ക്കോ​സ് , ഷി​ബു എ​ന്നി​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഒ​ക്ടോ​ബ​ർ 27നു ​രാ​വി​ലെ 11 മു​ത​ൽ അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ലാ​ണ് ഗ്രാ​മോ​ത്സ​വ് 2017 അ​ര​ങ്ങേ​റു​ക. പൂ​ക്ക​ളം ഇ​ട​ൽ, മാ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, ചെ​ണ്ട​മേ​ളം, കേ​ര​ള​ത​നി​മ വി​ളി​ച്ച​റി​യി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, കു​വൈ​ത്തി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഗ്രോ​മോ​ത്സ​വി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ