കേ​ര​ള വി​ഭാ​ഗം ചി​ത്ര​ര​ച​നാ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, October 18, 2017 10:14 AM IST
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ചി​ത്ര​ര​ച​നാ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി. ഡാ​ർ​സ​യി​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യു​മാ​യ പൊ​ന്ന്യം ച​ന്ദ്ര​ൻ ചി​ത്ര​ര​ച​ന​യു​ടെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

ചി​ത്ര​ര​ച​ന​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും പെ​യി​ന്‍റിം​ഗ് ചെ​യ്യു​ന്പോ​ൾ നി​റ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ പ​ഴ​യ​കാ​ല ചി​ത്ര​കാ​ര·ാ​രെ​യും അ​വ​രു​ടെ ചി​ത്ര​ങ്ങ​ളെ​യും പ്ര​വാ​സി​ക​ളു​ടെ പു​തു ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പൊ​ന്ന്യം ച​ന്ദ്ര​ൻ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. കേ​ര​ളാ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി പി.​എം. ജാ​ബി​ർ പൊ​ന്ന്യം ച​ന്ദ്ര​ന് സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം