വേ​വ്സ് കു​ടും​ബ സം​ഗ​മ​ത്തി​ൽ വൈ​സ് ചാ​ൻ​സി​ല​ർ സം​ബ​ന്ധി​ച്ചു
Wednesday, October 18, 2017 10:20 AM IST
ദോ​ഹ: ഖ​ത്ത​റി​ലെ മൈ​ന്‍റ് ട്യൂ​ണ്‍ വേ​വ്സ് കു​ടും​ബ സം​ഗ​മം കാ​ലി​ക്ക​റ്റ് യു​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വി​ഭാ​ഗീ​യ​ത​യും ക്ഷോ​ഭ​വും ക്രോ​ധ​വും നി​രാ​ശ​യും ഭ​യ​വും ഏ​റെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ലി​ക ബോ​ധ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ മൊ​ത്തം ന·​യും സൗ​ഹൃ​ദ​വും സ​മാ​ധാ​ന​വും ല​ക്ഷ്യ​വും, ആ​ശ​യ​വും ആ​ദ​ർ​ശ​വു​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ൻ​ഡ് ട്യൂ​ണ്‍ എ​ക്കോ വേ​വ്സും വ്യ​ക്തി​ക​ളു​ടെ പൊ​തു സം​ഭാ​ഷ​ണ ആ​ശ​യ​വി​നി​മ​യ​വും, നേ​തൃ​ത്വ ക​ഴി​വു​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ൻ​ഡ് ട്യൂ​ണ്‍ വേ​വ്സ് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സം ഒ​രു തു​ട​ർ പ്ര​കി​യ​യാ​ണെ​ന്നും ജീ​വി​ത കാ​ലം മു​ഴു​വ​ൻ വി​ദ്യ അ​ഭ്യ​സി​ക്കു​വാ​നും പ്ര​ച​രി​പ്പി​ക്കാ​നും പ​രി​ശ്ര​മി​ക്കു​ന്ന​ത് ഏ​റെ പു​ണ്യ​മു​ള്ള പ്ര​വ​ർ​ത്തി​യാ​ണെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത കാ​ലി​ക്ക​റ്റ് യു​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ കിം​ഗ്്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡി.​ലി​റ്റ് നേ​ടി​യ വേ​വ്സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച നി​മി​ഷ അ​റ​ഫാ​ത്, ആ​ർ​ട്ടി​സ്റ്റ് ബ​ഷീ​ർ ന·​ണ്ട തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ബ​ഷീ​ർ ഹ​സ്സ​ൻ (ഇ​ന്ത്യ​ൻ എം​ബ​സി), വേ​വ്സ് വൈ​സ് ചെ​യ​ർ​മാ​ൻ ബ​ഷീ​ർ വ​ട​ക​ര, മൈ​ൻ​ഡ് ട്യൂ​ണ്‍ വേ​വ്സ് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് ഫൗ​ണ്ട​ർ പ്ര​സി​ഡ​ന്‍റ് വി.​സി മ​ഷ്ഹു​ദ്, മം​വാ​ഖ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത്, സൗ​ദി​യ ഗ്രൂ​പ്പ് എം.​ഡി മു​സ്ത​ഫ, ജാ​ഫ​ർ മു​ർ​ചാ​ണ്ടി, അ​റ​ഫാ​ത്, ഷ​മീ​ർ, മു​നീ​റ, ഫാ​സി​ല എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. മൈ​ൻ​ഡ് ട്യൂ​ണ്‍ വേ​വ്സ് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സി​ന്‍റെ ഉ​പ​ഹാ​രം ഡി.​ടി.​എം. രാ​ജേ​ഷ് വി​സി, വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് കൈ​മാ​റി.

അ​ടു​ത്ത മാ​സം നം​വ​ബ​ർ 3, 4 തീ​യ​തി​ക​ളി​ൽ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഡോ. ​സി.​എ റ​സാ​ഖി​ന്‍റെ മൈ​ൻ​ഡ് ട്യൂ​ണ്‍, ബി​സി​ന​സ് ട്യൂ​ണ്‍ വ​ർ​ക് ഷോ​പ്പു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി​യും, മാ​സ​ത്തി​ൽ ര​ണ്ട് ത​വ​ണ ന​ട​ക്കു​ന്ന മൈ​ൻ​ഡ് ട്യൂ​ണ്‍ വേ​വ്സ് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​നും താ​ൽ്പ​ര്യ​മു​ള്ള​വ​ർ 77958381, 70753496, 50002633 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.