ജി​ദ്ദ ന​വോ​ദ​യ അ​നാ​കേ​ഷ് ഏ​രി​യ ക​ണ്‍​വെ​ൻ​ഷ​ൻ സ​ഘ​ടി​പ്പി​ച്ചു
Wednesday, October 18, 2017 10:21 AM IST
ജി​ദ്ദ: ജി​ദ്ദ ന​വോ​ദ​യ അ​നാ​കേ​ഷ് ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ സം​ഷു​ദ്ധീ​ൻ മേ​ലാ​റ്റൂ​ർ ന​ഗ​റി​ൽ വ​ച്ചു ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ ഉ​ച്ചാ​ര ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ണ്‍​വ​ൻ​ഷ​നി​ൽ ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ ഒ​രോ ദി​ന​വും രൂ​ക്ഷ​മാ​കു​ബോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ളെ​യാ​ണ് ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്.ഇ​നി​യെ​ങ്കി​ലും പ്ര​വാ​സി​ക​ൾ​ക്ക് കി​ട്ടു​ന്ന ശ​ന്പ​ള​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​മെ​ങ്കി​ലും സ്വ​രൂ​പി​ച്ച് സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പ് വ​രു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഷി​ബു തി​രു​വ​ന​ന്ത​പു​രം പ​റ​ഞ്ഞു.

ഷി​നു കെ ​എ​ച്ച് പ​ന്ത​ളം ഏ​രി​യ റി​പ്പോ​ർ​ട്ടും സി​എം അ​ബ്ദു​റ​ഹി​മാ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.അ​നീ​ഷ് ബാ​ബു തൊ​ട്ടി​തൊ​ടി, ഹാ​രി​സ് കെ.​ടി, ഖാ​സിം താ​നൂ​ർ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.ഏ​രി​യ കു​ടും​ബ​വേ​ദി ക​ണ്‍​വീ​ന​റാ​യി നൗ​ഷാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി വി ​കെ റ​ഹൗ​ഫ്, ര​ക്ഷാ​ധി​കാ​രി​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ​ദു​റ​ഹി​മാ​ൻ വ​ണ്ടൂ​ർ, മ​ജീ​ദ് കോ​ഴി​ക്കോ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി യൂ​സി​ഫ് പൂ​ള​മ​ണ്ണ, മ​ത്യൂ പി.​വി, കൃ​ഷ്ണ​കു​മാ​ർ, ഗ​ഫൂ​ർ മ​ന്പു​റം, മു​ജീ​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ