ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് 'ചി​ല​ന്പ് 2017' വി​സ്മ​യ​മാ​യി
Monday, November 13, 2017 10:42 AM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ഉ​അ​ഗ) ചി​ല​ന്പ് 2017 (ഓ​ണം, ഈ​ദ് സം​ഗ​മം) നാ​ട​ൻ പാ​ട്ടി​ന്‍റെ ശ്രു​തി​യി​ൽ വി​സ്മ​യ താ​ളം തീ​ർ​ത്ത് പ്രേ​ക്ഷ​ക​രെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ന​വം​ബ​ർ 10 വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന് ആ​ഘോ​ഷ​പ​രി​പാ​ടി നോ​ർ​ക്ക വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​ർ അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി.എ​സ് പി​ള്ളൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ചാ​ക്കോ ജോ​ർ​ജ് കു​ട്ടി, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം മു​ര​ളി എ​സ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക്രി​സ്റ്റ​ഫ​ർ ഡാ​നി​യ​ൽ, സി. ​കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ ഷി​ബു ചെ​റി​യാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. യോ​ഗ​ത്തി​നു ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​നു ചേ​ന്പാ​ല​യം സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ മ​ങ്ങാ​ട്ട് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ മ​നോ​ജ് മാ​വേ​ലി​ക്ക​ര, പി.​എ​സ് ബാ​ന​ർ​ജി, ആ​ദ​ർ​ശ് ചി​റ്റാ​ർ, ഉേ·​ഷ് പൂ​ങ്കാ​വ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഷം​സു താ​മ​ര​കു​ള​ത്തേ​യും സം​ഘ​ട​ന​യി​ലെ മി​ക​ച്ച വാ​ള​ന്‍റി​യ​ർ ഷാ​ജി പി ​ഐ​യെ​യും മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. എ​ഴു​പ​തു സം​വ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ലി​നെ യോ​ഗ​ത്തി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി രാ​വി​ലെ പ​തി​നൊ​ന്നി​ന് സോ​പാ​ന​സം​ഗീ​ത​ത്തി​ലൂ​ടെ ആ​രം​ഭി​ച്ചു. അ​ത്ത​പൂ​ക്ക​ളം, മ​ഹാ​ബ​ലി എ​ഴു​ന്നു​ള്ള​ത്, ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ക​വി​ത, ദ​ഫു​മു​ട്ടു, കോ​ൽ​ക്ക​ളി, പാ​ട്ട്, അ​റ​ബി​ക് ഒ​പ്പ​ന എ​ന്നി​വ അ​ര​ങ്ങേ​റി. കൂ​ടാ​തെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

കു​മാ​രി ശ്ര​ദ്ധ ബി​നു, ആ​ഷ്ലി ഷി​ബു, ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വ​ർ മ​നോ​ഹ​ര​മാ​യി പ്രോ​ഗ്രാം കോ​ന്പ​യ​ർ ചെ​യ്തു. പ​രി​പാ​ടി​ക​ൾ​ക്ക് ഷാ​ജി പി ​ഐ, ഐ​ഡി​യ​ൽ സ​ലിം, പ്രേം​സ​ണ്‍ കാ​യം​കു​ളം, ഷം​സു താ​മ​ര​ക്കു​ളം, മ​നോ​ജ് റോ​യ്, ബി​ജു പാ​റ​യി​ൽ, വി​നീ​ത് പി ​മാ​ത്യു, ജോ​ണ്‍ വ​ർ​ഗീ​സ്, മ​ധു കു​ട്ട​ൻ, മാ​ത്യു അ​ച്ച​ന്കു​ഞ്ഞു,റോ​ഷ​ൻ ജേ​ക്ക​ബ്,സൈ​ജു മാ​വേ​ലി​ക്ക​ര,സി​നി​ജി​ത് ഡി,​സൈ​മോ​ൻ,ജേ​ക്ക​ബ് ചെ​റി​യാ​ൻ, ശ്രീ​കു​മാ​ർ പി​ള്ളൈ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ