മ​ഴ​വി​ല്ല് 2017 സ​മ്മാ​ന​ദാ​നം ഡി​സം​ബ​ർ 16 ശ​നി​യാ​ഴ്ച
Tuesday, December 12, 2017 11:46 AM IST
കു​വൈ​ത്ത്സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ഴ​വി​ല്ല് 2017 ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​നം ഡി​സം​ബ​ർ 16 ശ​നി​യാ​ഴ്ച്ച വൈ​കീ​ട്ട് 6ന് ​അ​ബ്ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ന​വം​ബ​ർ 10ന് ​റി​ഗ്ഗാ​യ് അ​ൽ​ജ​വ​ഹ​റ ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി ഭാ​വ​ൻ​സ് സ്കൂ​ൾ മ​ഴ​വി​ല്ല് 2017 ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നേ​ഹ ജി​ജു, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദി​യ മ​റി​യം ജോ​ണ്‍, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹ​രി​ശ​ങ്ക​ർ സ​ജി​ത്ത്, കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ വി​ഭാ​ഗ​ത്തി​ൽ ശ്രീ​ശി​വാ​നി ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത സ്വ​ർ​ണ്ണ​മെ​ഡ​ൽ ജേ​താ​ക്ക​ൾ. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ന്ദ​കൃ​ഷ്ണ​ൻ മു​കു​ന്ദ​ൻ ര​ണ്ടാം സ്ഥാ​ന​വും, സ്വഛ​ന്ദ റോ​യ് മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഏ​ഞ്ച​ൽ മേ​രി തോ​മ​സ് ര​ണ്ടാം സ്ഥാ​ന​വും, കാ​വ്യ സ​ന്ധ്യ ഹ​രി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പു​ണ്യ പ്ര​ജീ​ഷ് ര​ണ്ടാം സ്ഥാ​ന​വും ഡെ​റി​ക് മാ​റ്റ്ലി മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ​പ്പോ​ൾ കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ വി​ഭാ​ഗ​ത്തി​ൽ അ​ക്ഷ​യ ശ്രീ​രാം ര​ണ്ടാം സ്ഥാ​ന​വും, ജോ​ണ്‍ ജോ​സി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ