ഇ​സ്ലാ​ഹി പ്ര​ബോ​ധ​ന പ​രി​ശീ​ല​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, December 27, 2017 2:26 PM IST
ഫ​ഹാ​ഹീ​ൽ: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഫ​ഹാ​ഹി​ൽ യൂ​ണി​റ്റ് റൂ​ട്ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ബോ​ധ​ക​പ​രി​ശീ​ല​ന​സം​ഗ​മം ന​ട​ത്തി. ഫ​ഹാ​ഹീ​ൽ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ നൈ​സാം മം​ഗ​ഫ്, പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ൻ​റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി, പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ടി.​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​സ്ഹ​ർ അ​ത്തേ​രി സ്വാ​ഗ​ത​വും അ​നി​ലാ​ൽ ആ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ