ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​വും മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണ​വും
കു​വൈ​ത്ത്: സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​വും ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത​ക്കു​ള്ള സ്വീ​ക​ര​ണ​വും അ​ഭി. യൗ​സേ​ബി​യോ​സ് മാ​ർ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യു​ന്നു.

യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​എ​ൽ​ദോ​സ് പാ​ല​യി​ൽ, ഫാ. ​ജി​ബു ചെ​റി​യാ​ൻ, യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ജു പി. ​ഏ​ലി​യാ​സ്, മാ​ത്യു മൂ​ല​യി​ൽ, ബി​ന്നി മാ​ത്യു, ജോ​ബി ജേ​ക്ക​ബ്, സു​ഭാ​ഷ് വ​ട​വ​ൽ, ജെ​സി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ