പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് 'ദ​ശോ​ത്സ​വ'
Monday, January 22, 2018 11:13 PM IST
കു​വൈ​ത്ത്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്ക്)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2018 ഫെ​ബ്രു​വ​രി 9ന് ​വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ത്താം വാ​ർ​ഷി​കം '​ദ​ശോ​ത്സ​വ' ​എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്നു. ഉ​ച്ച​ത്തി​രി​ഞ്ഞു ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ഗ​ൽ​ഭ മ​ല​യാ​ളം സി​നി​മ സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്നു. ഒ​പ്പം പ​ൽ​പ​ക്ക് കു​ടും​ബാ​ഗം​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സ്കി​റ്റും, ബി​ജു​നാ​രാ​യ​ണ​ൻ & ദു​ർ​ഗ വി​ശ്വ​നാ​ഥ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ