ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​നം: ടീ ​ടൈം ജേ​താ​ക്ക​ളാ​യി
ദോ​ഹ. ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​മു​ഖ അ​ഡ്വ​ർ​ടൈ​സിം​ഗ് ആ​ന്‍റ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ മീ​ഡി​യ പ്ല​സും റെ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല​യാ​യ ടീം ​ടൈ​മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മീ​ഡി​യ പ്ല​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ടീ ​ടൈം ജേ​താ​ക്ക​ളാ​യി.

അ​ൽ അ​സീ​രി മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ടീ ​ടൈ​മി​ന് വേ​ണ്ടി ഇ​ബ്നു ശി​യാ​ദ്, ഫ​വാ​സ് എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി.​മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ത്ത​റി​ന്‍റെ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ൽ പ്ര​വാ​സി സം​രം​ഭ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ങ്ക് പ്ര​ധാ​ന​മാ​ണെ​ന്നും സ​ജീ​വ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​മു​ന്നേ​റ്റ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ടീ ​ടൈ​മി​ലെ ഇ​ബ്നു ശി​യാ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​യി​ൽ​സ് മാ​നേ​ജ​ർ ഷ​റ​ഫു​ദ്ധീ​ൻ ത​ങ്ക​യ​ത്തി​ൽ, മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് വ​ട​ക്കാ​ങ്ങ​ര, സി​യാ​ഹു​റ​ഹ്മാ​ൻ, അ​ഫ്സ​ൽ കി​ള​യി​ൽ, ജോ​ജി​ൻ മാ​ത്യൂ, സെ​യ്ത​ല​വി അ​ണ്ടേ​ക്കാ​ട്, ശ​ര​ണ്‍ എ​സ്. സു​കു. ഖാ​ജാ ഹു​സൈ​ൻ പാ​ല​ക്കാ​ട്, ജം​ഷാ​ദ് ആ​ർ.​ജെ, മു​ഹ​മ്മ​ദ് ശി​ബി​ലി, ജൗ​ഹ​ർ ശ​മീം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ീ ടൈം ​ഖ​ത്ത​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​യി​ക​ദി​നം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി.