ഇ​റാ​ഖ് പു​ന​രു​ദ്ധാ​ര​ണ ഉ​ച്ച​ക്കോ​ടി : കു​വൈ​ത്ത് അ​മീ​ർ ബു​ധ​നാ​ഴ്ച സം​ബ​ന്ധി​ക്കും
കു​വൈ​ത്ത് സി​റ്റി : ഇ​റാ​ഖ് പു​ന​രു​ദ്ധാ​ര​ണ ഉ​ച്ച​ക്കോ​ടി​യു​ടെ ഒ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബ ബു​ധ​നാ​ഴ്ച നി​ർ​വ​ഹി​ക്കും. യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ, ലോ​ക​ബാ​ങ്ക്, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​ല​വന്മാ​ർ, ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്തി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​വ​ധ അ​ന്താ​രാ​ഷ്ട്ര ക​ന്പി​നി​ക​ളും തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഐ​സ്ഐ​സ് ആ​ക്ര​മ​ണ​ത്തി​ൽ പാ​ടെ ന​ശി​ച്ച രാ​ജ്യ​ത്തെ വി​വ​ധ ഭാ​ഗ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചും ആ​ദ്യ ദി​നം ച​ർ​ച്ച ചെ​യ്തു.

ഇ​റാ​ഖി​ൻ​റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​ന്പ​തി​നാ​യി​രം കോ​ടി ഡോ​ള​ർ ആ​വ​ശ്യ​മാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ഇ​റാ​ഖ് ആ​സൂ​ത്ര​ണ​മ​ന്തി സ​ൽ​മാ​ൻ അ​ൽ ജു​മൈ​ലി പ​റ​ഞ്ഞു. രാ​ജ്യം ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ​യും രാ​ജ്യാ​ന്ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ രാ​ജ്യ​ത്തെ പു​ന​ർ നി​ർ​മ്മി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് ഇ​റാ​ഖ് പ്ര​തി​നി​ധി ജ​ന​റ​ൽ ഖു​സൈ അ​ബ്ദു​ൽ ഫ​താ​ഹ് പ​റ​ഞ്ഞു.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് ഇ​സ്ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഒൗ​ഖാ​ഫ് മ​ന്ത്രാ​ല​യം, കു​വൈ​ത്ത് ചാ​രി​റ്റി സൊ​സൈ​റ്റി ഫോ​ർ പീ​സ് , കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി , ന​ജാ​ത്ത് ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ, കു​വൈ​ത്ത് ഹെ​റി​റ്റേ​ജ് സൊ​സൈ​റ്റി , അ​ബ്ദു​ല്ല അ​ൽ നൂ​രി സൊ​സൈ​റ്റി, കു​വൈ​ത്ത് പേ​ഷ്യ​ന്‍റ്സ് എ​യ്ഡ് ഫ​ണ്ട് , കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി എ​ന്നീ​വ​ർ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ​തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ