ഫോക്കസ് കുവൈറ്റ് ഫാമിലി പിക്കിനിക്കും ദേശിയ ദിനാഘോഷവും 25 ന്
Monday, February 19, 2018 7:29 PM IST
കുവൈത്ത്: കുവൈത്തിലെ കംപ്യൂട്ടർ ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈറ്റ്, കുവൈറ്റ് നാഷണൽ ദിനാഘോഷവും ഫാമിലി പിക്കിനിക്കും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 നു റിഗായ് ഗാർഡനിൽ രാവിലെ ഒന്പതു മുതലാണ് ആഘോഷ പരിപാടികൾ. പിക്നിക്കിന്‍റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവധ കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു.

വിവരങ്ങൾക്ക് 66504992, 97141189 66613587.

റിപ്പോർട്ട്: സലിം കോട്ടയിൽ