ജെ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്
Monday, March 12, 2018 11:05 PM IST
കു​വൈ​ത്ത്: ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ (ജെ​സി​സി) ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റ് സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ർ​ച്ച് 16ന് ​മി​നാ അ​ബ്ദു​ല്ല​യി​ലു​ള്ള ആ​ർ​ട്ടെ​ക് ക്രി​ക്ക​റ്റ് ഗ്രൗ​ഡി​ൽ വ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് എ​ൻ​സി​സി ക​ന്പ​നി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന 200 ദി​നാ​ർ കാ​ഷ്പ്രൈ​സും, ജെ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യും, റ​ണ്ണേ​ഴ്സ് അ​പ്പി​ന് 100 ദി​നാ​ർ കാ​ഷ്പ്രൈ​സും, ട്രോ​ഫി​യും ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ മി​ക​ച്ച പ്ര​ക​ട​ന​ക്കാ​ർ​ക്കു​ള്ള വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ വി​ഷ്ണു ദി​നേ​ശു​മാ​യി (50363887) ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ