സ്ത്രീ​ക​ൾ സ്വ​യം ക​രു​ത്താ​ർ​ജി​ക്ക​ണം: വി​മ​ണ്‍​സ് സെ​മി​നാ​ർ
Monday, March 12, 2018 11:10 PM IST
കു​വൈ​ത്ത്: സ്ത്രീ ​ശാ​ക്തി​ക​ര​ണ​മെ​ന്ന പ​ദം കാ​ല​ങ്ങ​ളാ​യി ലോ​ക​ത്ത് കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഒ​രു പ​രി​തി വ​രെ സ്ത്രീ​ക​ൾ ആ​ർ​ജി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന ശ​ക്തി ഒ​രു വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി പോ​യി​രി​ക്കു​ന്നുì. എ​ന്നും സാ​ന്പ​ത്തി​ക​മാ​യും സാ​മു​ഹി​ക​മാ​യും താ​ഴെ​കി​ട​യി​ൽ വ​സി​ക്കു​ന്ന സ്ത്രീ ​സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​രി​യാ​യ രീ​തി​യി​ൽ ശാ​ക്തീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല. ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും ശാ​ക്തി​ക​ര​ണം ന​ട​ക്കു​ന്പോ​ഴെ ശാ​ക്തി​ക​ര​ണ പ്ര​ക്രി​യ പൂ​ർ​ണ​മാ​കൂ എ​ന്ന് വി​മ​ണ്‍​സ് ഇ​ന്ത്യാ ഫ്ര​റ്റേ​ണി​റ്റി ഫോ​റം സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ജ​നാ​തി​പ​ത്യ മേ​ഖ​ല​ക​ളി​ലു​ള്ള പ​ങ്കാ​ളി​ത്തം, സു​ര​ക്ഷ, വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഫാ​സി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്വ​യം ക​രു​ത്താ​ർ​ജി​ച്ചു മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന്ì സെ​മി​നാ​ർ ആ​വി​ശ്യ​പ്പെ​ട്ടു. അ​ന്താ​ര​ഷ്ട്ര വ​നി​താ ദി​നാ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ സെ​മി​നാ​റി​ൽ സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ക ഷൈ​നി ഫ്രാ​ങ്ക്, ബ​ദ​റു റി​ദ് വാ​ൻ (ഇ​ന്ത്യ​ൻ ഇ​സ​ലാ​ഹി സെ​ന്‍റ​ർ), ജ​സ്നി ഷ​മീ​ർ (അ​ധ്യാ​പി​ക ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ), മു​ഹ്സി​ന ജ​ബ്ബാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​സീ​മ അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​മി​നാ​റി​ൽ ആ​മി​ന സ​ഫീ​ർ സ്വ​ഗ​ത​വും നാ​ദി​യ ഷി​ഹാ​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സീ​ന​ത് മു​ഹ​മ്മ​ദാ​ലി ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​താ​ദി​ന​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ നു​ഹ സൈ​ന​ബ അ​ബ്ദു​ൽ സ​ലീം ഒ​ന്നാം സ​മ്മാ​ന​വും, ഫാ​ത്തി​മ്മ ര​ണ്ടാം സ​മ്മാ​ന​വും സു​ബീ​ന ഭാ​നുë മൂ​ന്നാം സ​മ്മാ​ന​വും നേ​ടി.