വോ​യി​സ് കു​വൈ​ത്ത് വ​നി​താ വേ​ദി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, March 12, 2018 11:12 PM IST
കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ്മ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ൻ 2018ലെ ​വ​നി​താ വേ​ദി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വോ​യി​സ് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​ന്‍റെ നേ​ത്ര​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ സ്ക്ക​സ് ലൈ​ൻ ഹാ​ളി​ൽ ന​ട​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റി​ഗി​ലാ​ണ് വ​നി​താ വേ​ദി പു​ന​സം​ഘ​ട​ന ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് സു​കു​മാ​ര​ൻ, ര​ക്ഷാ​ധി​കാ​രി പി.​ജി ബി​നു, ട്ര​ഷ​റ​ർ ജോ​യ് ന​ന്ദ​നം, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്നു പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​ജ ര​വി (പ്ര​സി​ഡ​ന്‍റ്), രാ​ധാ​മാ​ധ​വി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​രി​ത രാ​ജ​ൻ (ചെ​യ​ർ പേ​ഴ്സ​ണ്‍), പ്രീ​തി ധ​നൂ​പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ല​ത.​പി(​സെ​ക്ര​ട്ട​റി), സു​ജ റെ​ജി​മോ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും ഉ​ഷാ ല​ക്ഷ്മി, മി​നി കൃ​ഷ്ണ, എ.​കെ വി​ലാ​സി​നി, സ്മി​താ വി​ജ​യ​ൻ എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ