അ​ൽ​മാ​സ് കു​വൈ​ത്തി​ന്‍റെ നാ​ലാ​മ​ത് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 16ന്
Monday, March 12, 2018 11:16 PM IST
കു​വൈ​ത്ത്: അ​ൽ​മാ​സ് കു​വൈ​ത്തി​ന്‍റെ നാ​ലാ​മ​ത് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 16ന്. ​കു​വൈ​ത്തി​ലെ ഏ​റ്റ​വും അം​ഗ​ബ​ല​മു​ള്ള​തും പ്ര​വ​ർ​ത്ത​നോന്മുഖ മ​ല​യാ​ളി അ​ലൂ​മ്നി അ​സോ​സി​യേ​ഷ​യാ​യ ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ കോ​ളേ​ജി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന അ​ൽ​മാ​സ് കു​വൈ​ത്ത് ത​ങ്ക​ളു​ടെ മാ​തൃ​വി​ദ്യാ​ല​യ​മാ​യ ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 16ന് ​തു​ട​ർ​ച്ച​യാ​യി നാ​ലാ​മ​ത് ത​വ​ണ അ​ബാ​സി​യ ആ​ർ​എ​വി​ടി​കെ (RAVTK) ഗ്രൗ​ണ്ട് (അ​ബാ​സി​യ ജ​ർ​മ​ൻ ക്ലി​നി​ക്ക് പി​ൻ​ഭാ​ഗ​ത്ത്) ന​ട​ത്ത​ന്നു.

കു​വൈ​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് ന​ട​ത്ത​പ്പെ​ടു​ന്ന വോ​ളി​ബോ​ൾ മാ​മാ​ങ്കം കു​വൈ​ത്തി​ലെ കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും മ​ല​യാ​ളി​ക​ളാ​യ വോ​ളി​ബോ​ൾ പ്രേ​മി​ക​ൾ​ക്ക് തി​ക​ച്ചും ആ​വേ​ശം പ​ക​രു​ന്ന ഉ​ജ്ജ്വ​ല​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും. കു​വൈ​ത്തി​ലെ എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളെ​യും, അ​ൽ​മാ​സ് കു​വൈ​റ്റ് അം​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ങ്ങ​ളെ​യും, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ഈ ​മാ​മാ​ങ്ക​ത്തി​ലേ​ക്ക് അ​ൽ​മാ​സ് കു​വൈ​ത്ത് ആ​ത്മാ​ർ​ഥ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക - 66801932, 66599521, 65168651