ക​ല കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Monday, March 19, 2018 10:40 PM IST
കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. നാ​ഗ​നാ​ഥ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു, പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​അ​ജി​ത്കു​മാ​ർ ,ക​ല കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സി​ദ് ക​രു​ണാ​ക​ര​ൻ, മേ​ഖ​ലാ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​ള്ള​തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​തം പ​റ​ഞ്ഞു.

മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ ബ്രി​ട്ടീ​ഷ് & ജ​ർ​മ്മ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ.​നാ​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ക്യ​ന്പി​നൊ​പ്പം വ​നി​ത​ക​ൾ​ക്കാ​യ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ണ്ടാ​യി​രു​ന്നു. ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​നൂ​പ് മ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക്യാ​ന്പി​ന് മേ​ഖ​ല സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നി​ധി സു​നീ​ഷ്, ക​ല കു​വൈ​റ്റ് മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തോ​മ​സ് എ​ബ്ര​ഹാം, ക​ല കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സി​ദ് ക​രു​ണാ​ക​ര​ൻ , ക​ല കു​വൈ​ത്ത് സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ​ആ​ർ​എ​ച്ച് ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്യാ​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പ് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ.​നാ​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​നൂ​പ് മ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മം​ഗ​ഫ് ബി ​യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ പ്ര​ദീ​ഷ്, അം​ഗ​ഫ് സി ​യൂ​ണി​റ്റ് ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ സ​ന​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​ള്ള സ്വാ​ഗ​ത​വും മേ​ഖ​ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​കു​മാ​ര​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ