അ​സ്ലം ക​പ്പ് ഫു​ട്ബാ​ൾ ടു​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച അ​ൽ വാ​സ​ൽ ക്ല​ബ്ബി​ൽ
Thursday, March 22, 2018 11:26 PM IST
ദു​ബാ​യ്: ഒ​രു​മ ക​ൽ​പ​ക​ഞ്ചേ​രി യു​എ​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് അ​സ്ലം ക​പ്പ് ആ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടു​ർ​ണ​മെ​ൻ​റ് മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ ദു​ബാ​യ് അ​ൽ വാ​സ​ൽ ക്ല​ബ്ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

യു​എ​ഇ​യി​ലെ വ്യ​ത്യ​സ്ത എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള 32 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ റീ​ജ​ൻ​സി ഗ്രു​പ്പ് ചെ​യ​ർ​മാ​ൻ ഷം​സു​ദീ​ൻ മു​ഹി​യു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു​മ​യു​ടെ സ്ഥാ​പ​ക​നും യു​എ​ഇ​യി​ലെ സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ അ​തു​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച മ​ർ​ഹും അ​സ്ലം മൊ​യ്തി​ന്‍റെ പേ​രി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ടു​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ണീ​യ​മാ​യ പ്രൈ​സ് മ​ണി സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ്.

ബ​ഷീ​ർ പ​ടി​യ​ത്ത്, ഡോ:​അ​ൻ​വ​ർ അ​മീ​ൻ, റാ​ഷി​ദ് അ​സ്ലം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും . സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ലാ​ഹ് ആ​ന​പ്പ​ടി​ക്ക​ൽ, മ​ജീ​ദ് ഫാ​ൽ​ക്ക​ണ്‍, അ​ബ്ദു​ൽ വാ​ഹി​ദ് , സ​ക്കീ​ർ ഹു​സൈ​ൻ , സി​ദ്ധീ​ഖ് കാ​ല​ടി, ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 050 694077,050 5959007

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ