സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ റി​യാ​ദ് പു​തി​യ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്നു
Monday, April 16, 2018 5:20 PM IST
റി​യാ​ദ് :സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളും തു​ട​ർ​ന്ന് പു​തി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ അ​സീ​സി​യ, ബ​ത്ഹ, ന്യൂ ​സ​ന​യ്യ, മ​ലാ​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ൾ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യോ​ഗം 2018-20 വ​ർ​ഷ​ത്തേ​ക്കു​ള്ള സെ​ന്‍റ​ർ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഹ​നീ​ഫ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ് കൊ​ച്ചി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും മു​ജീ​ബ​ലി തൊ​ടി​ക​പു​ലം സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ൾ മ​ജീ​ദ് സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ ച​ള​വ​റ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബു ഹു​റൈ​റ, സാ​ജി​ദ് പാ​ല​ത്ത്, അ​ഹ്മ​ദ് ചാ​ലി​ശ്ശേ​രി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ്റ​ഫ് മ​രു​ത (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), സി​റാ​ജ് ത​യ്യി​ൽ (പ്ര​സി​ഡ​ന്‍റ് ), ഷാ​ജ​ഹാ​ൻ ച​ള​വ​റ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ), സാ​ജി​ദ് പാ​ല​ത്ത് (ട്ര​ഷ​റ​ർ), ശം​സു​ദ്ദീ​ൻ ക​ണ്ണൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ഹ്മ​ദ് ചാ​ലി​ശ്ശേ​രി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷ​ഫീ​ഖ് കൂ​ടാ​ളി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സാ​ജി​ദ് ഒ​താ​യി (ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ