ഇ​സ്ലാ​ഹി കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കാ​ന്പ​യി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഏ​പ്രി​ൽ 27ന്
Monday, April 16, 2018 11:01 PM IST
ജു​ബൈ​ൽ: "ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന ആ​ത്മീ​യ​ത​' എ​ന്ന പ്ര​മേ​യ​വു​മാ​യി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഇ​സ്ലാ​ഹി കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന ത്രൈ​മാ​സ കാ​ന്പ​യി​ൻ ഏ​പ്രി​ൽ 27 ന് ​ജു​ബൈ​ലി​ൽ സ​മാ​പി​ക്കും.

ദ​മാം ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ഹ​സ, അ​ൽ ഖോ​ബാ​ർ, ജു​ബൈ​ൽ, തു​ഖ്ബ, ദ​മ്മാം, ഖ​ഫ്ജി തു​ട​ങ്ങി​യ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​വി​ധ്യ മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു. പ്ര​തി​വാ​ര ഭാ​ഷ​ണ​ങ്ങ​ൾ, വി​ദ്യാ​ർ​ത്ഥി സം​ഗ​മ​ങ്ങ​ൾ, യു​വ​പ​ധം, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, ഏ​രി​യ ത​ല അ​യ​ൽ കൂ​ട്ട​ങ്ങ​ൾ, ഖു​ർ​ആ​ൻ പ​ഠ​ന സം​ഗ​മ​ങ്ങ​ൾ, കി​യോ​സ്ക്, പൊ​തു പ​രി​പാ​ടി​ക​ൾ, അ​ൽ ഹി​ക്മ പ​ഠ​ന ശി​ബി​ര​ങ്ങ​ൾ, അ​ൽ ബ​സീ​റ വ​ർ​ക്ക്ഷോ​പ്പു​ക​ൾ, വി​ദ്യാ​ർ​ത്ഥി സ​ർ​ഗ സം​ഗ​മ​ങ്ങ​ൾ, മ​ദ്ര​സ സ്പോ​ർ​ട്സ് മീ​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. കാ​ന്പ​യി​നി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ജു​ബൈ​ൽ ഇ​സ്ലാ​മി​ക് കോ​ണ്‍​ഫ​റ​ൻ​സ് ഏ​പ്രി​ൽ 27 നു ​വെ​ള്ളി​യാ​ഴ്ച ജു​ബൈ​ലി​ൽ ന​ട​ക്കും.

ജു​ബൈ​ൽ ദ​അ​വാ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശൈ​ഖ് നാ​സ​ർ അ​ശ്ശം​രി ചെ​യ​ർ​മാ​നും അ​ബ്ദു സു​ബു​ഹാ​ൻ സ്വ​ലാ​ഹി പ​റ​വ​ണ്ണ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി സ​മീ​ർ മു​ണ്ടേ​രി (വൈ​സ് ചെ​യ​ർ​മാ​ൻ ) അ​മീ​ൻ കോ​ഴി​ക്കോ​ട്, ശൈ​ലാ​ഷ് മു​ഹ​മ്മ​ദ് കു​ഞ്ഞു ( ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ ), സി​യാ​ദ് ക​ണ്ണൂ​ർ, അ​ൻ​വ​ർ അ​ബൂ​ബ​ക്ക​ർ ( പ്രോ​ഗ്രാം ), അ​ബ്ദു റ​ഉൗ​ഫ് സ്വ​ലാ​ഹി (ബാ​ബു ത​ർ​ബി​യ), ഫ​സ​ൽ പി ​എം., അ​ബു​ള്ള ഇ​ന്പി​ച്ചി ( പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ) ഇ​സ്മാ​യി​ൽ എ​ട​വ​ണ്ണ​പ്പാ​റ, അ​ന​സ് ഫ​റോ​ക്ക് ( പ​ബ്ലി​സി​റ്റി), ഷൌ​ക്ക​ത്ത് നി​ല​ന്പൂ​ർ, ബാ​വ ഹു​സൈ​ൻ ( ഫാ​മി​ലി വിം​ഗ്) ആ​സാ​ദ് വ​ള​പ​ട്ട​ണം, ഉ​സ്മാ​ൻ പാ​ല​ശേ​രി (ഫി​നാ​ൻ​സ്) ഇ​ബ്രാ​ഹീം പൊ​ട്ടെ​ങ്ങ​ൽ, മൊ​യ്തീ​ൻ​കു​ട്ടി മ​ല​പ്പു​റം, ശി​ഹാ​ബു​ദ്ധീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി ( റി​സ​പ്ഷ​ൻ ), അ​ർ​ഷ​ദ് ബി​ൻ ഹം​സ (മീ​ഡി​യ), താ​ഹ തി​രു​വ​ന​ന്ത​പു​രം, നി​ഹാ​ൻ, മു​ജീ​ബ് (വ​ള​ണ്ടി​യ​ർ ), അ​ജിം​ഷ, അ​ലി​യാ​ർ (ര​ജി​സ്റ്റ​റേ​ഷ​ൻ ), നാ​സി​റു​ദ്ദീ​ൻ പു​ന​ലൂ​ർ, മൊ​യ്തു​ണ്ണി ( ഭ​ക്ഷ​ണം ), അ​ൻ​വ​ർ​ഷ, നൌ​ഫ​ൽ (മ​ദ്ര​സ കോ​ഓ​ർ​ഡി​നേ​ഷ​ൻ) സ​ഫ​ൽ ഇ​ട​പ്പ​ള്ളി, ന​സീ​ഫ് ക​ട​ലു​ണ്ടി (ട്രാ​ൻ​സ്പോ​ർ​ട്ട് ) ഷി​യാ​സ് തി​രു​വ​ല്ല, ഇ​സ്മാ​യി​ൽ ബ​ജാ​ൽ ( സേ​ഫ്ടി / സെ​ക്യൂ​രി​റ്റി), സ​ലിം ക​രു​നാ​ഗ​പ്പ​ള്ളി (ഗി​ഫ്റ്റ്) , അ​ലി ഫ​ർ​ഹാ​ൻ (ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ) മ​ഖ്ദൂം പൊ​ന്നാ​നി, മു​ഹ​മ്മ​ദ് കെ.​സി, (വാ​ട്ട​ർ, സാ​നി​റ്റേ​ഷ​ൻ ), അ​ബ്ദു​ൽ ഗ​ഫൂ​ർ ചേ​ള​ന്നൂ​ർ, ശു​ഐ​ബ് പു​ളി​ക്ക​ൽ (ഓ​ഡി​യോ, വീ​ഡി​യോ ), ഫ​രീ​ദ്, ന​സീ​ർ കാ​സ​ര്ഗോ​ഡ് (ഐ. ​ടി. , സോ​ഷ്യ​ൽ മീ​ഡി​യ ), യു​സു​ഫ് ശ​രീ​ഫ്, ജാ​ഫ​ർ മ​ഞ്ചേ​രി (ദ​അ​വാ സ്കോ​ട് , കി​യോ​സ്ക്), ബ​ഷീ​ർ ത​ല​യോ​ല​പ്പ​റ​ന്പ് ( പ്ര​ശ്നോ​ത്ത​രി ), ഇ​ബ്രാ​ഹിം ഫൈ​സി (ഇ​സ്ലാ​ഹി കോ​ർ​ഡി​നേ​ഷ​ൻ ), അ​ബ്ദു​ൽ ഖാ​ദ​ർ തൊ​ടു​പു​ഴ, സ​ലാ​ഹു​ദ്ധീ​ൻ തി​രൂ​ർ (ഗ​സ്റ്റ് ഹാ​ൻ​ഡ്ലിം​ഗ് ) , അ​മീ​ൻ പാ​ല​ക്കാ​ട്, ന​ബീ​ൽ തി​രു​വ​ന്ത​പു​രം (മെ​ഡി​ക്ക​ൽ വിം​ഗ് ), അ​ബ്ദു​ൽ അ​സീ​സ്, ഇ​സ്മാ​യി​ൽ, സ​ലിം ആ​ലു​വ (സ്റ്റേ​ജ്), മു​നീ​ർ ക​ണ്ണൂ​ർ (ഓ​ണ്‍​ലൈ​ൻ പ​ബ്ലി​സി​റ്റി ) എ​ന്നി​വ​ര​ട​ങ്ങി​യ വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടും