പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മം
Thursday, April 19, 2018 12:10 AM IST
കു​വൈ​ത്ത്: പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​സം​ഗ​മം ഏ​പ്രി​ൽ 19, 20 തീ​യ​തി​ക​ളി​ൽ ക​ബ്ദി​ൽ വ​ച്ച് ന​ട​ക്ക​പ്പെ​ടും. അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​നു​ള്ള വേ​ദി​യൊ​രു​ക്കു​ക​യാ​ണ് പി​ക്നി​ക് കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ക​ലാ​പ​രി​പാ​ടി​ക​ളും, കാ​യി​ക​മ​ത്സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ല്ലാ​സ​ക​ര​മാ​യ ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ എ​ല്ലാ പ്ര​വാ​സി സു​ഹൃ​ത്ത​ക്ക​ളെ​യും, കു​ടും​ബ​സ​മേ​തം സ്നേ​ഹാ​ദ​ര​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, ര​ജി​സ്ട്രേ​ഷ​നു​മാ​യി അ​ബ്ബാ​സി​യ: കു​ര്യാ​ക്കോ​സ് ക​ട​മ്മ​നി​ട്ട 9793 2815; മ​ഹ​ബൂ​ല/​അ​ബു ഹ​ലീ​ഫ: ര​ഘു​ബാ​ൽ 6999 7588, മം​ഗ​ഫ് / ഫ​ഹാ​ഹീ​ൽ: തോ​മ​സ് അ​ടൂ​ർ 5080 9915; ഫ​ർ​വാ​നി​യ: ജേ​ക്ക​ബ് ത​ന്പി 9737 4950; സാ​ൽ​മി​യ : ജി​തി​ൻ ജോ​സ് 9737 4950; പി​ക്നി​ക് ക​ണ്‍​വീ​ന​ർ പി ​റ്റി സാ​മു​വേ​ൽ കു​ട്ടി: 97167576 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ