ന​വോ​ദ​യ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ
Thursday, April 19, 2018 12:19 AM IST
ജി​ദ്ദ: ജി​ദ്ദ സ​ന്ദ​ർ​ശി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​നും വി. ​ശ​ശി​കു​മാ​റി​നും സ്വീ​ക​ര​ണ​വും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​നും ഇ​ന്പാ​ല ഗാ​ർ​ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി വി.​കെ. റ​ഹൗ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ന് പ്ര​സി​ഡ​ന്‍റ് ഷി​ബു തി​രു​വ​ന​ന്ത​പു​രം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തി​നും മ​ത​ത്തി​നും അ​തീ​ത​മാ​യ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്നും, വി​ക​സ​ന കാ​ര്യ​ത്തി​ൽ വ​ർ​ഗീ​യ​ത ക​ല​ർ​ത്തു​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ അം​ഗീ​ക​രി​ക്കാ​ൻ ആ​വി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ത​ന്‍റെ ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന ന​യ​ത്തി​നു വോ​ട്ടു ചെ​യ്യു​മെ​ന്നും ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​യു​ടെ വി​ജ​യം സു​നി​ശ്ചി​തം ആ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടു മു​ൻ എം.​എ​ൽ.​എ വി.​ശ​ശി​കു​മാ​ർ പ്ര​സ്താ​വി​ച്ചു. വി​ജ​യ​രാ​ഘ​വ​നും ശ​ശി​കു​മാ​റി​നും ച​ട​ങ്ങി​ൽ വി​വി​ധ ഏ​രി​യാ ക​മ്മി​റ്റി​ക​ളും, സ​ബ് ക​മ്മി​റ്റി​ക​ളും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. ന​വാ​സ് വെ​ബാ​യം സ്വാ​ഗ​ത​വും ശ്രീ​കു​മാ​ർ മ​വേ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ജീ​ദ് കോ​ഴി​ക്കോ​ട്, സ​ലാ​ഹു​ദ്ദീ​ൻ കൊ​ഞ്ചി​റ, ഫി​റോ​സ് മു​ഴു​പ്പി​ല​ങ്ങാ​ട്, കെ ​കെ സു​രേ​ഷ്, സി ​എം അ​ബ്ദു​റ​ഹി​മാ​ൻ, കി​സ്മ​ത്ത് മ​ന്പാ​ട്, എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ