മ​ന്പാ​ട് കോ​ളേ​ജ് 86- 88 ബാച്ച് പ്രീ​ഡി​ഗ്രി കൂ​ട്ടാ​യ്മ
Thursday, April 19, 2018 10:54 PM IST
ജി​ദ്ദ: ജി​ദ്ദ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​സി​ക്കു​ന്ന 1986- 88 കാ​ല​ഘ​ട്ട​ത്തി​ൽ മ​ന്പാ​ട് എം​ഇ​എ​സ് കോ​ളേ​ജി​ൽ പ്രി​ഡി​ഗ്രി​ക്ക് പ​ഠി​ച്ച​വ​രു​ടെ സം​ഗ​മം "​ജി​ദ്ദ മീ​റ്റ് 2018' ഏ​പ്രി​ൽ 19ന് ജി​ദ്ദ ഒ​ബോ​ഹൂ​രി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന പ​രി​പാ​ടി​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​വ​സാ​നി​ക്കും.

കു​ടും​ബ സം​ഗ​മം, സം​ഗീ​ത നി​ശ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും . ഷാ​ജി​ദ് മൂ​പ്പ​ൻ , ജാ​സ്മി​ൻ ഷാ​ജി​ദ് , ഹ​ഫ്സ​ത് ഹം​സ, ഹാ​രി​സ് ബാ​ബു ബ്രൈ​റ്റ് എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ൾ ആ​യി​രി​ക്കും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജാ​ഫ​ർ (0502806029) ഹാ​രി​സ് ( 0504816295 ) ആ​ഷി​ക് ( 0551106258) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ