പു​ത്ത​ൻ​ചി​റ എ​സ്ബി​ടി​സി സോ​ക്ക​ർ മാ​നി​യ 2018 ഫ്രാ​ങ്കോ​സ് സെ​വ​ൻ​സ് ഖോ​ബാ​ർ ജേ​താ​ക്ക​ൾ
Tuesday, May 15, 2018 10:50 PM IST
ദ​മാം: എ​ഫ്സി റാ​ക്ക സം​ഘ​ടി​പ്പി​ച്ച എ​സ്ബി​ട്ടി​സി സോ​ക്ക​ർ മാ​നി​യ 2018 സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മൂ​ണി​നെ​തി​രെ അ​ഞ്ജു ഗോ​ളു​ക​ൾ​ക്ക് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ ശ​ക്ത​രാ​യ ZAIN ​ച എ​ഫ് സി ​ദ​മാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ങ്കോ​സ് സെ​വ​ൻ​സ് ഖോ​ബാ​ർ ചാ​ന്പ്യന്മാ​രാ​യി.

മേ​യ് 11 വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​ത് കൊ​ണ്ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. Said Salem Bawazir Trd Est ​വി​ന്നേ​ഴ്സ് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും SBTC സെ​യി​ൽ​സ് മാ​നേ​ജ​ർ അ​ബ്ദു​സ​ലാം വ​ർ​ക്ക​ല വി​ജ​യി​ക​ൾ​ക്ക് കൈ​മാ​റി. ന്യൂ ​ഷൂ വേ​ൾ​ഡ് ദ​മാം ന​ൽ​കു​ന്ന റ​ണേ​ഴ്സ് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ന്യൂ ​ഷൂ വേ​ൾ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ക്കീ​ർ ZAIN എ​ഫ്സി ടീ​മി​ന് സ​മ​ർ​പ്പി​ച്ചു.

സ​മാ​പ​ന ച​ട​ങ്ങി​ൽ എ​സ​ബി​ടി​സി സെ​യ്ൽ​സ് മാ​നേ​ജ​ർ അ​ബ്ദു സ​ലാം വ​ർ​ക്ക​ല, ന്യൂ​ഷൂ വേ​ൾ​ഡ് മാ​നേ​ജിം​ഗി ഡ​യ​റ​ക്ട​ർ സ​ക്കീ​ർ, പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ജാ​ഫ​ർ കൊ​ണ്ടോ​ട്ടി, സു​ധാ​ൽ സൗ​ദി അ​റേ​ബ്യ മാ​നേ​ജ​ർ ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, കേ​പ്വ ഭാ​ര​വാ​ഹി ലി​യാ​ക്ക​ത്ത്, ഫോ​ക്ക​സ് ദ​മാം സി​ഇ​ഒ അ​ബ്ദു​ള്ള എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഫ്രാ​ങ്കോ​സ് സെ​വ​ൻ​സ് ഖോ​ബാ​ർ താ​രം ആ​ബി​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റ് ബേ​സ്ഡ് ഗോ​ൾ കീ​പ്പ​ർ ഹ​സ​ൻ (ഫ്രാ​ങ്കോ​സ് സെ​വ​ൻ​സ്) ബേ​സ്ഡ് സ്റ്റോ​പ്പ​ർ ബാ​ക്ക് യൂ​സ​ഫ് (ഡ​യ​നാ​മോ​സ് ഇ​രി​ക്കൂ​ർ) ടൂ​ർ​ണ​മെ​ൻ​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​ത് ആ​ബി​ദ് (ഫ്രാ​ങ്കോ​സ് സെ​വ​ൻ​സ് ഖോ​ബാ​ർ) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. അ​ബു ഹു​സൈ​ൻ, ന​ഷീ​ദ് ചെ​റു​വാ​ടി, ന​സീ​ർ പു​ന​ത്തി​ൽ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. മ​ഹ്റൂ​ഫ് മ​ഞ്ചേ​രി ശ​റ​ഫു പാ​റ​ക്ക​ൽ നൗ​ഫ​ൽ പാ​രി ഹി​ജാ​സ് വ​യ​നാ​ട് റി​യാ​സ് ചെ​റു​വാ​ടി സ​ജാ​ദ് പാ​റ​ക്ക​ൽ ന​വാ​സ് തൃ​പ്പ​ന​ച്ചി അ​ൻ​വ​ർ വാ​ഴ​ക്കാ​ട് ഷാ​ഫി കൊ​ടു​വ​ള്ളി എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം