റി​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Friday, May 25, 2018 9:52 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ ) ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ വ്യ​ഴാ​ഴ്ച ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. ല​ത്തീ​ഫ് ഓ​മ​ശേ​രി റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ , ഉ​ബൈ​ദ് എ​ട​വ​ണ്ണ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ല​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ന​സീ​റു​ദ്ദി​ൻ, ജോ​ർ​ജ് തു​ട​ങ്ങി​യ മീ​ഡി​യ പ്ര​ധി​നി​ധി​ക​ളും സ​നൂ​പ് പ​യ്യ​ന്നൂ​ർ ,അ​ൻ​വ​ർ സാ​ദി​ഖ്, പു​ഷ്പ​രാ​ജ് , അ​യൂ​ബ് കൊ​ടു​ങ്ങ​ല്ലൂ​ർ, സു​ധീ​ർ കു​മ്മി​ൾ തു​ട​ങ്ങി​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും, റി​യ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ റി​യ​യു​ടെ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ഉ​മ്മ​ർ​കു​ട്ടി പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി . മീ​ഡി​യ ക​ണ്‍​വീ​ന​ർ ഷെ​റി​ൻ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന റി​യ​യു​ടെ കു​ട്ടി​ക​ളാ​യ ന​മീ​ർ ന​സീ​ർ , ജോ​ർ​ജ് ഏ​ലി​യാ​സ് , ഗോ​ഡ്വി​ൻ സേ​വ്യ​ർ രാ​ജ് എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. റി​യ​യു​ടെ അം​ഗ​വും നാ​ട്ടി​ൽ മ​ര​ണ​മ​ട​ഞ്ഞ​തു​മാ​യ മു​കേ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ​മാ​യ ര​ണ്ട് ല​ക്ഷം രൂ​പ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ഏ​ലി​യാ​സ്, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് എ​ന്നി​വ​ർ ഇ​സ​ക്കി​ക്ക് കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്