ആ​കാം​ക്ഷ​യു​ണ​ർ​ത്തി ഡീ​യു​ടെ ഹ്ര​സ്വ​ചി​ത്രം; ചു​ഴി ശ്ര​ദ്ധേ​യ​മാ​കു​ന്നു
Wednesday, November 1, 2023 4:41 PM IST
ജോസ് എം.ജോർജ്
മെ​ൽ​ബ​ൺ: ഡീ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ദീ​പ്തി നി​ർ​മ​ല ജെ​യിം​സി​ന്‍റെ ഹ്ര​സ്വ​ചി​ത്രം ചു​ഴി മ​ല​യാ​ള പ്ര​ക്ഷ​ക​ർ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

അ​ടു​ത്തി​ടെ കൊ​ച്ചി​യി​ൽ ചു​ഴി​യു​ടെ പ്രി​വ്യൂ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​രം​ഗ​ത്തെ ഒ​രു പു​തു​മു​ഖം എ​ന്ന നി​ല​യി​ൽ ത​ന്‍റെ പ്രോ​ജ​ക്റ്റി​ൽ ഡീ​യ്ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്. പ്ര​ശ​സ്ത സി​നി​മാ​ന​ടി പൊ​ന്ന​മ്മ ബാ​ബു​വി​ന്‍റെ മ​ക​ളാ​ണ് ദീ​പ്തി.

മി​റാ​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മി​റാ​യ പ്രൊ​ഡ​ക്ഷ​ൻ​സ് ഓ​സ്ട്രേ​ലി​യ​യി​ലും കൊ​ച്ചി​യി​ലു​മാ​ണ് അ​തി​ന്‍റെ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ്ര​ഫ​ഷ​ണ​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ഭി​നേ​താ​ക്ക​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്രം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ പൂ​ർ​ണ​വി​ശ്വാ​സ​മെ​ന്ന് ഡീ ​അ​റി​യി​ച്ചു.

ഓ​സ്ട്രേ​ലി​യ​യി​ൽ ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം ഡീ ​താ​മ​സി​ക്കു​ന്ന​ത്.