കാ​ൻ​ബ​റ നെ​ടു​മ്പാ​ശേ​രി കു​ടും​ബ​സം​ഗ​മം 11ന്
Sunday, November 5, 2023 3:01 PM IST
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​സ്ഥാ​നം ന​ഗ​ര​മാ​യ കാ​ൻ​ബ​റ‌​യി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ടു​മ്പാ​ശേ​രി​കാ​രു​ടെ കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ൻ​ബ​റ വെ​സ്റ്റ​ൺ ക​മ്യൂ​ണി​റ്റി ഹ​ബ് ഹാ​ളി​ൽ ന​ട​ക്കും (Weston Community Hub Hilder St &, Gritten St, Weston ACT).

നെ​ടു​മ്പാ​ശേ​രി​ക്ക് പു​റ​മേ ചാ​ല​ക്കു​ടി, മാ​ള, മാ​ഞ്ഞാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കാ​ൻ​ബ​റ​യി​ലേ​ക്ക് കു​ടി​യേ​റി​യ കു​ടും​ബ​ങ്ങ​ളും കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

സം​ഗ​മ​ത്തി​ൽ വി​വി​ധ സ​ർ​ഗ​വാ​സ​ന​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ട്. കേ​ര​ള ശൈ​ലി​യി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​ള്ള സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ക​ൺ​വീ​ന​ർ രാ​ജു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​യ​സ് ജോ​സ്, ഷി​ജി ടൈ​റ്റ​സ്, ബെ​ന്നി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - ബെ​ന്നി ക​ണ്ണ​മ്പു​ഴ: +614696 58968.