ബ്രിസ്ബെയ്ന്‍ 'തിരുവോണം 2015' ഓഗസ്റ് 29ന്
Tuesday, August 25, 2015 8:00 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) സംഘടിപ്പിക്കുന്ന 'തിരുവോണം 2015' ഓഗസ്റ് 29നു ബ്രാക്കണ്‍ റിഡ്ജ് സ്റേറ്റ് ഹൈസ്കൂള്‍ ഹാളില്‍ (68 ബാര്‍ഫൂട്ട് സ്ട്രീറ്റ്, ബ്രാക്കന്‍ റിഡ്ജ്). നടക്കും.

രാവിലെ 9.30നു വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ ഓണാഘോഷത്തിനു തുടക്കം കുറിക്കും.

വിവരങ്ങള്‍ക്ക്: ജോസഫ് സേവ്യര്‍ 0421394034, രാജേഷ് മോഹിനി 0415685462.

റിപ്പോര്‍ട്ട്: ജോളി കരുമത്തി