Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
മോദിക്കെതിരേ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു
Forward This News Click here for detailed news of all items
  
 
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പ് തയാറെടുക്കുന്നു.

കാലിഫോര്‍ണിയ സാന്‍ഹൊസെ എസ്എപി സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അതേസമയത്തു തന്നെ പുറത്ത് ആയിരങ്ങളെ അണിനിരത്തി സമാധാനപരമായ റാലി സംഘടിപ്പിക്കുമെന്ന് അലയന്‍സ് ഫോര്‍ ജസ്റീസ് ആന്‍ഡ് അക്കൌണ്ടബിലിറ്റി എന്ന സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാണിക്കുന്ന വ്യാജ നേട്ടങ്ങള്‍ക്കെതിരെയാണ് റാലി. പ്രധാനമന്ത്രിയുടെ പരാജയങ്ങള്‍ ജനമധ്യത്തില്‍ തുറന്നു കാണിക്കുന്നതിന് ംംം.ാീറശളമശഹ.രീാ എന്ന വെബ്സൈറ്റും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് മാഡിസന്‍ സ്ക്വയറില്‍ ഗാര്‍ഡനില്‍ ജനങ്ങളെ മോദി അഭിസംബോധന ചെയ്യുമ്പോള്‍ അവിടെയും ഈ സംഘടന റാലി സംഘടിപ്പിച്ചിരുന്നു.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് നരേന്ദ്ര മോദി സിലിക്കണ്‍വാലിയില്‍ പ്രസംഗിക്കും. സ്വതന്ത്ര ആശയ വിനിമയത്തിനുളള സംരക്ഷണം, സ്വകാര്യത എങ്ങനെയാണ്. മോദിയുടെ മുന്‍ കാര്യ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കുക എന്നത് ഞങ്ങളില്‍ കൂടുതല്‍ ഉത്കണ്ഠ ജനിപ്പിക്കുന്നതായി എജിഎ പ്രതിനിധി അനിര്‍വന്‍ ചാറ്റര്‍ജി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍
ആർക്കൻസാസ് തലസ്ഥാനത്ത് പത്തു കൽപനകളുടെ സ്റ്റാച്യു സ്ഥാപിച്ചു
ആർക്കൻസാസ്: രണ്ടുവർഷക്കാലം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കുശേഷം ആർക്കൻസാസ് സംസ്ഥാന തലസ്ഥാനത്ത് പത്തു കൽപനകൾ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു.ജൂണ്‍ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ
അമേരിക്കൻ സ്വാതന്ത്ര്യാദിനാഘോഷം ഡാളസിൽ ജൂലൈ നാലിന്
ഗാർലന്‍റ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന്േ‍റയും ഇന്ത്യ കൾച്ചറൽ ആന്‍റ് എഡ്യുക്കേഷൻ സെന്‍ററിന്േ‍റയും ആഭിമുഖ്യത്തിൽ അമേരിക്കൻ സ്വാതന്ത്ര്യദിനം ജൂലൈ നാലിനു വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

സ്
മാറാനാഥാ വാർഷിക കണ്‍വൻഷൻ ഷിക്കാഗോയിൽ ജൂലൈ 8,9 തീയതികളിൽ
ഗ്ലെൽവ്യു(ഷിക്കാഗോ): മാറാനാഥാ പ്രെയർ ഫെല്ലോഷിപ്പ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ മുപ്പത്തിഒന്നാമത് വാർഷിക കണ്‍വൻഷൻ ജൂലൈ 8,9 തീയതികളിൽ നടക്കും. ഗ്ലെൻവ്യുവിലുള്ള സെന്‍റ് ആഡ്രൂസ് അസീസിയൻ ചർച്ചിൽ ദിവസവും വ
ഹൂസ്റ്റണിൽ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഫ്രസ്നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) ദിവസങ്ങ
ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്‍റെ 'സ്മരണയുടെ സ്നേഹതീരങ്ങളിൽ' പുസ്തകം ' പ്രകാശനം ചെയ്തു
ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോക്സ് സഭാരത്നമായ കാലം ചെയ്ത ഡോ. ഗീവർഗീസ മാർ ഒസ്താത്തിയോസ് കുറിച്ചുള്ള ദീപ്തമായ സ്മരണകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച സ്മരണയുടെ സ്നേഹതീരങ്ങളിൽ എന്ന പുസ്തകം ഹൂസ്റ്റണ
ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക സമൂഹ മാമോദീസായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി മാതൃകയായി
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ജൂണ്‍ 18 ന് ഇടവകാംഗങ്ങളായ ബിജോയിസ് & എമിലി കവണാൻ, സോണി & സ്മിനു പുത്തൻപറന്പിൽ, ഡേവിസ് & ജോസിനി എരുമത്തറ, ജിത്തു & ഷീജ പെ
കലഹാരിക്കൊരു കൽഹാരപ്പൂമഴ ചൊരിയാൻ പ്രൗഡഗംഭീരമായ ഘോഷയാത്ര
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനം ഫാമിലി യൂത്ത് കോണ്‍ഫറൻസിന്‍റ അത്യാകർഷകമായതും ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതുമായ പരിപാടിയാണ് കോണ്‍ഫറൻസിന്‍റെ തുടക്കത്തിലെ ഘോഷയാത്
ക്നാനായ മിഷനുകളിൽ ആത്മീയ ഉണർവേകി അഭി. പിതാക്കന്മാരുടെ സന്ദർശനം
ന്യൂയോർക്ക്: ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ റോക്ലാൻഡ് ക്നാനായ മിഷനുകളുടെ സംയുക്ത കൂടാരയോഗത്തിൽ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ അഭി. ബിഷപ്പ് ജോയ് ആലപ്പാട്ട് ഇവർ ജോയ് തറതട്ടേലിന്‍റെ വസതിയിൽ കൂടി
പന്പ സെപ്റ്റംബർ 23ന് വൈറ്റ്ഹൗസ് ടൂർ സംഘടിപ്പിക്കുന്നു
ഫിലാഡൽഫിയ: പന്പ മലയാളി അസോസിയേഷനിലെ അംഗങ്ങൾക്കും
അഭ്യുദയകാംക്ഷികൾക്കുമായി സെപ്റ്റംബർ 23 ശനിയാഴ്ച അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഒൗദ്യേഗിക വസതിയായ വാഷിംഗ്ടണ്‍ ഡിസിയിലുള്ള വൈറ്റ് ഹൗസിലേക്ക് ടൂർ സംഘടിപ്പി
ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾക്കുള്ള വിലക്ക് നീക്കം ചെയ്യണമെന്ന് ആവശ്യം
വാഷിംഗ്ടണ്‍: മോദി സർക്കാർ അംഗീകരിച്ചു നടപ്പാക്കുന്ന ആന്‍റി മിഷനറി നിയമം പിൻവലിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ശക്തമായ സമ്മർദം ചെലുത്തുവാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനോട് ആവശ്യപ്
നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഫിലാഡൽഫിയിൽ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി)ന്‍റെ നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം 2017 ഒക്ടോബർ ആറു മുതൽ ഒൻപതുവരെ ഫിലാഡൽ
ഫൊക്കാനാ 2018 നാഷണൽ കണ്‍വൻഷൻ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ
ഫിലാഡൽഫിയ: ഫൊക്കാനാ 2018 നാഷണൽ കണ്‍വൻഷൻ 2018 ജൂലൈ 4 മുതൽ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ വച്ചു ഫൊക്കാനാ നാഷണൽ കണ്‍വൻഷൻ നടത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരേ
ഡാളസിൽ രാജ്യാന്തര യോഗാ ദിനം ആഘോഷിച്ചു
ഇർവിംഗ് (ഡാളസ്): കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു മൂന്നാമത് രാജ്യാന്തര യോഗാ ദിനം ഡാളസ് മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ (ഇർവി
സ്റ്റാറ്റൻ ഐലൻഡ് ബ്ലസഡ് കുഞ്ഞച്ചൻ ഇടവകയ്ക്ക് പുതിയ ഭരണസമിതി
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ നാമധേയത്തിലുള്ള സീറോ മലബാർ ഇടവകയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. ജോർജ് മുണ്ടിയാനി, ബേബി ആന്‍റണി എന്നിവരാണ് കൈക്കാരന്മാർ. ടോം വി. തോമസ്
ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ വി. തോമ്മാശ്ലീഹായുടെ തിരുനാൾ ജൂലൈ 7, 8, 9
ഫിലാഡൽഫിയ: ഭാരതത്തിൽ വിശ്വാസവെളിച്ചം പകർന്നു നൽകിയ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ സെന്‍റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ ജൂണ്‍ 30 മുതൽ ജൂലൈ 10 വരെ വി
ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണൽ കോണ്‍ഫറൻസ്; മന്മഥൻ നായർ, സണ്ണി മാളിയേക്കൽ സ്പോണ്‍സർമാർ
ഷിക്കാഗോ: മാധ്യമ സൗഹൃദത്തിന്‍റെ തറവാട്ടു മഹിമയായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴമാത് കോണ്‍ഫറൻസിന് സ്പോണ്‍സർഷിപ്പുമായി മുൻ ഫൊക്കാന പ്രസിഡന്‍റ്കെ.ജി മന്മഥൻ നായരും പ്രസ്ക്ലബ്ബ് അംഗമാ
ഇൻഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളർ പിഴ കെട്ടിവച്ചു
ന്യൂയോർക്ക്: വിസ ക്രമക്കേട് കേസിൽ ന്യൂയോർക്ക് സ്റ്റേറ്റിന് പത്തുലക്ഷം ഡോളർ പിഴ നല്കാൻ ഐടി കന്പനിയായ ഇന്ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യുഎസ് ഡോളർ നല്കി
ഷിക്കാഗോ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി പെരുന്നാൾ
ഷിക്കാഗോ: സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ ( 150 East Belle Dr, Northlake , IL-60164) കാവൽപിതാവും ശ്ശീഹ·ാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓർമ്മപ്പെരുന്നാളും ഇടവക സ്ഥ
പ്ലയിനോ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ജൂണ്‍ 30, ജൂലൈ 1,2 തീയതികളിൽ
പ്ലെയിനോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട പ്ലെയിനോ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ പത്താമത് തിരുനാൾ ജൂണ്‍ 30, ജൂലൈ 1, 2 തീയതികളിൽ നടത്തുവാൻ തീരുമാന
ക്നാനായ റീജിയൻ ഫാമിലി കോണ്‍ഫ്രൻസ്: ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി & യൂത്ത് കോണ്‍ഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂണ്‍ 30, ജൂലൈ 1 & 2 തീയതികളിൽ ഷിക്കാഗോയിലെ
വർഗീസ് ചാക്കോ ഷിക്കാഗോയിൽ നിര്യാതനായി
ഷിക്കാഗോ: ദീർഘനാളായി ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ അയിരൂർ തറയിലേത്ത് പന്നിയോലിക്കൽ വർഗീസ് ചാക്കോ(കൂഞ്ഞൂട്ടി-95) നിര്യാതനായി. ഷിക്കാഗോ മാർത്തോമ്മ ചർച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂർ ചായൽ മാർത്തോ
ഹൂസ്റ്റണ്‍ കേരള ഹൗസിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍, കേരളാ റൈറ്റേഴ്സ് ഫോറം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള മലയാളി അസോസിയ
ഭിന്നതകൾ മറന്ന് ക്രൈസ്തവർ സാക്ഷ്യ സമൂഹമായി നിലനിൽക്കണം: ഫിലക്സിനോസ് എപ്പിസ്കോപ്പാ
ഡാളസ്: ക്രൈസ്തവർക്കിടയിൽ നിന്നും മറനീക്കി പുറത്തുവരുന്ന ഭിന്നതകൾ മറന്നും പരിഹരിച്ചും ഐക്യത്തോടെ മുന്നേറുന്പോൾ മാത്രമാണ് ക്രിസ്തുവിന് വഴിയൊരുക്കുന്ന സാക്ഷ്യ സമൂഹമായി നിലനിൽക്കുവാൻ കഴിയുകയുള്ളൂവെന്ന്
കേടായ കാറിനുള്ളിൽ അകപ്പെട്ട മൂന്നു വയസുകാരൻ ചൂടേറ്റ് മരിച്ചു
ഫോർട്ട് വർത്ത്: വീടിനു മുന്പിൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന കാറിനകത്തു കയറിയ മൂന്നു വയസുകാരൻ ചൂടേറ്റു മരിച്ചു. ഫോർട്ട് വർത്ത് വാൾ ഡോർഫിലുള്ള വീടിനു മുന്നിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സ
ലാന വായനാദിനാഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: വായനാദിനാഘോഷം സംഘടിപ്പിച്ചുകൊണ്ട് ലാന പുതിയ ചരിത്രം കുറിച്ചു. ലാന സെക്രട്ടറി ജെ. മാത്യൂസ് മുൻകൈ എടുത്ത് കേരളാ സെന്‍ററിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിൽ സാഹിത്യ, സാംസ്കാരിക രംഗത്തെ ഒട്ട
ഫാമിലി കോണ്‍ഫറൻസ്: സുവനീർ തയാറായിവരുന്നു
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീർ പ്രസിദ്ധീകരണത്തിന് തയാറായി വരുന്നു. 345 പേജുകൾ ഉള്ള സുവനീറിൽ 33 രചനകളും 419 പരസ
ഫിലാഡൽഫിയ ഇന്‍റർ ചർച്ച് വോളിബോൾ ടൂർണമെന്‍റ് ജൂലൈ 15ന്
ഫിലാഡൽഫിയ: സെന്‍റ് തോമസ് സീറോമലബാർ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഏഴാമത് മലയാളി ഇന്‍റർചർച്ച് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്‍റ് ജൂലൈ 15ന് (ശനി) നടക്കും. സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫ
ഡിട്രോയിറ്റ് കണ്‍വെൻഷന് തയാറെടുപ്പുകളുമായി കഐച്ച്എൻഎ ഹുസ്റ്റണ്‍
ഹൂസ്റ്റൻ: ഡിട്രോയിറ്റിൽ ജൂലൈ ഒന്നാംതീയതി മുതൽ നാലാം തീയതിവരെ നടക്കുന്ന കഐച്ച്എൻഎ കണ്‍വെൻഷനു തയാറെടുപ്പുകളുമായി ഹൂസ്റ്റണ്‍ ഒരുങ്ങി .സൗഹൃദം തീയറ്റേഴ്സ് ഹുസ്റ്റൻ അവതരിപ്പിക്കുന്ന ദുര്യോധനന്‍റെ കുരുക്
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ദുഖറാനോ തിരുനാൾ ജൂണ്‍ 30 മുതൽ ജൂലൈ 16 വരെ
ഷിക്കാഗോ: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെൽവുഡ് മാർത്തോമാ ശ്ശീഹാ കത്തീഡ്രൽ ഇടവകയിൽ ഭാരത അപ്പസ്തോലനും, ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദു:ഖറാനോ തിരുനാൾ ഭ
ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറൻസ് ജൂലൈ 15-ന്
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഓർത്തഡോക്സ് ഭദ്രാസനത്തിന്‍റെ ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറൻസ് ജൂലൈ 15-നു ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ വച്ചു നടത്തും.

കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവ
മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ഇടവകയിലെ പിതാക്കന്മാരെ ആദരിച്ചു
ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ദൈവാലയത്തിൽ ജൂണ്‍ 18-നു ഞായാഴ്ച രാവിലെ പത്തിനുള്ള വി.കുർബാനയ്ക്കുശേഷം ഇടവകയിലെ എല്ലാ പിതാക്കാന്മാരേയും മുഖ്യകാർമികനായിരുന്ന അസി. വികാരി റവ ഫാ ബോബൻ വട്ടേന
എസ്എംസിസി ഏഷ്യൻ ലിഷർ ടൂർ ബുക്കിംഗ് ജൂണ്‍ 30 വരെ
മയാമി: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 മുതൽ 26 വരെ ചൈന, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലൂടെ നടത്തുന്ന ഉല്ലാസയാത്രയുടെ ബുക്കിംഗ് വിജ
യൂഹാനോൻ മാർ പോളികർപ്പോസ് തിരുമേനി ഡാളസ് വലിയ പള്ളിയിൽ
ഡാളസ്: ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളി പെരുന്നാളിനു മുഖ്യ കാർമികത്വം വഹിക്കാൻ ഓർത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികർപ്പോസ് തിരുമേനി എത്തുന്നു.

ഡാളസ് വലിയ പള്ളി പെരുന
ന്യൂയോർക്കിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
ന്യൂയോർക്ക്: ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ഒൗവർ ലേഡി ഓഫ് സ്നോസ് ചർച്ചിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മുൻവർഷത്തേക്കാൾ വിപുലമായി ആഘോഷിക്കാൻ തിരുനാൾ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുത പള
ന്യൂയോർക്കിൽ നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റ് ജൂലൈ 22ന്
ന്യൂയോർക്ക്: ഫ്രീഡിയ എന്‍റർടൈൻമെന്‍റും ഫ്ളവേഴ്സ് ടിവിയും സംയുക്തമായി ജൂലൈ 22ന് (ശനി) നടത്തുന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റിന്േ‍റയും (നാഫാ) സിനിമാതാരങ്ങൾ ഉൾപ്പെടെ പ്രശസ്ത കലാകാര·ാർ
കാലിഫോർണിയ യാത്രാവിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ടെക്സസും
കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാന സ്പോണ്‍സർഷിപ്പിലോ, ഖജനാവിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ചോ ടെക്സസ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി സം
മോദിയെ സ്വീകരിക്കാൻ ആകാംഷഭരിതരായി ഇന്ത്യൻ സമൂഹം
വാഷിംഗ്ടണ്‍: അമേരിക്കൻ സന്ദർശനത്തിനെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇന്ത്യൻ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ലീഡർ എ. പ്രസാദ്.

ജൂ
ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദുഃക്റാന തിരുനാൾ
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുഃക്റാന തിരുനാളിന് തുടക്കം കുറിച്ച് ജൂണ്‍ 25ന് (ഞായർ) കൊടിയേറും. രാവിലെ 10.30 ന് കൊടിയേറ്റ
ഡാളസിൽ അക്ഷരശ്ലോക സദസും അന്താക്ഷരിയും 24ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ജൂണ്‍ 24 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അക്ഷരശ്ലോക സദസും അന്താക്ഷരിയും സംഘടിപ്പിക്കുന്നു.

ഡാളസ് മെട്രോപ്ലെക്സിലെ മലയാള അക്ഷര സ്നേഹികൾക്ക് ത
ന്യൂയോർക്കിൽ സംയുക്ത ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളിൽ
ന്യൂയോർക്ക്: ബ്രൂക് ക്ലിൻ, ക്യൂൻസ്, ലോംഗ് ഐലന്‍റ് പ്രദേശങ്ങളിലെ 10 മലങ്കര ഓർത്തഡോക്സ് പള്ളികളുടെ നേതൃത്വത്തിൽ സംയുക്ത വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തുന്നു. ജൂലൈ അഞ്ച്, ആറ്, ഏഴ് (ബുധൻ, വ്യാഴം, വെള്ളി) തീ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡിന് അപേക്ഷ ക്ഷണിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ പ്രവാസി മലയാളി സമൂഹത്തിൽ ഫ്രീലാൻസ് പത്രപ്രവർത്തകർ, പ്രവാസി എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് ഇന്ത്യ പ്രസ് ക്ലബ് ഓ
ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തോഡോക്സ് ഇടവക പെരുന്നാൾ ജൂലൈ 7 ,8,9 തീയതികളിൽ
ഷിക്കാഗോ: സെന്‍റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഭാരതസഭയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തോമ്മാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 7,8, 9 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘേ
ഫിലാഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ തോമാശ്ലീഹായുടെ പെരുനാൾ ആഘോഷം
ഫിലാഡൽഫിയ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവായ വിശുദ്ധ തോമാശ്ലീഹായുടെ പെരുനാൾ ജൂണ്‍ 30 മുതൽ ജൂലൈ രണ്ടു വരെ ആഘോഷിക്കുന്നു.

ജൂണ്‍ 30ന് (വെള്ളി) വൈകിട്ട് സന്ധ്യാപ്രാർഥനക്കു
കെഎച്ച്എൻഎ സംഗമത്തിൽ "തന്‍റെ കാവ്യലോക’വുമായി മധുസൂദനൻ നായർ
ഷിക്കാഗോ: ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ നടക്കുന്ന അന്തർദേശീയ ഹിന്ദു സംഗമത്തിൽ "തന്‍റെ കാവ്യലോകം’ എന്ന പരിപാടിയിലൂടെ താൻ പിന്നിട്ട കാവ്യവേദികളും, സാഹിത്യാനുഭവങ്ങളും കവി പ്രഫ. വി. മധുസൂദനൻ
മാത്യു തോമസ് ഡാളസിൽ നിര്യാതനായി
ഡാളസ്: 1978 ൽ അമേരിക്കയിൽ കുടിയേറിയ കോഴഞ്ചേരി കീഴുകര പെല്ലേലിൽ മാത്യു തോമസ് (അച്ചൻകുഞ്ഞ് -73) നിര്യാതനായി. കഴിഞ്ഞ മുപ്പതിൽ പരം വർഷങ്ങളായി ഹൂസ്റ്റണിൽ മാരത്തോണ്‍ ഓയിൽ കോപ്പറേഷനിൽ എൻജിനീയർ ആയിരുന്ന പ
ഇന്ത്യൻ വിദ്യാർത്ഥിയുടെ ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു
വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തിൽ ഇന്ത്യക്ക് വൻ അഭിമാനം. ഇന്ത്യൻ വിദ്യാർഥികൾ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. റിഫാത്ത് ഷാരൂഖിന്‍റെ നേതൃത്വത്തിൽ
കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ യുഎസ് അംബാസഡർ
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ യുഎസ് അംബാസിഡറായി ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത സഹായി കെന്നത്ത് ജസ്റ്ററെ നിയമിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്‍റിന്‍റെ ഇന്‍റർനാഷണൽ എക്കണോമിക് അഫയേഴ്
ഫോമാ പ്രവാസി പ്രോപ്പർട്ടി പ്രോട്ടക്ഷൻ കൗണ്‍സിൽ പ്രവർത്തനോദ്ഘാടനം ന്യൂജേഴ്സിയിൽ
ഫ്ളോറിഡ: ഫോമായുടെ നേതൃത്വത്തിൽ രൂപീകൃതമായ പ്രവാസി പ്രോപ്പർട്ടി പ്രോട്ടക്ഷൻ കൗണ്‍സിലിന്‍റെ പ്രവർത്തനോദ്ഘാടനം ജൂണ്‍ 25ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂജേഴ്സിയിലെ എമ്ബെർ റെസ്റ്റോറന്‍റിൽ വച്ചു
കാണാതായ കുട്ടി വീടിന്‍റെ മേൽക്കൂരയ്ക്കു മുകളിൽ സുഖനിദ്രയിൽ
ഫ്ളോറിഡ: വീട്ടിൽ നിന്നും കാണാതായ പതിനൊന്നുകാരൻ വീടിന്‍റെ മേൽക്കൂരയിൽ കിടന്നുറങ്ങുന്നതായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ആകാശമാർഗ്ഗം ഹെലികോപ്റ്റർ നടത്തിയ
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ വി. അന്തോനീസിന്‍റെ തിരുനാൾ ആചരിച്ചു
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ജൂണ്‍ 13 ന് അത്ഭുതപ്രവർത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മധ്യസ്ഥനുമായ പാദുവായിലെ വി. അന്തോനീസിന്‍റെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാട
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.