'കലി' മെല്‍ബണ്‍ മൊണാഷില്‍ ഏപ്രില്‍ ഒമ്പതിന്
Saturday, March 26, 2016 8:50 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ ഈസ്റര്‍-വിഷു ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ 'കലി' എത്തുന്നു.

ഏപ്രില്‍ ഒമ്പതിനു മൊണാഷ് യൂണിയന്‍ സിനിമാസില്‍ 11മാ, 4.30ുാ, 7 ുാ,9.30ുാ എന്നിങ്ങനെ നാലു ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കോമഡിയും ആക്ഷനും സസ്പെന്‍സും ചേര്‍ത്തിണക്കിയ ഒരു ചിത്രമാണ് കലി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിടുന്ന ചിത്രത്തില്‍ സായി പല്ലവി ആണ് നായിക. ഡ്രീംലാബ്സ് എന്റര്‍ടൈന്‍മെന്റ്, ഇ ഫോര്‍ ഇവന്റ്സ്, ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രം മൊണാഷ് യുണിയന്‍ സിനിമാസില്‍ എത്തിക്കുന്നത്.

ടിക്കറ്റുകള്‍ക്ക് 0404432553, 0449147396, 0403153292, 0433222440, 0413788490. ഓണ്‍ലൈന്‍ ബുക്കിംഗ്: ംംം.ൃ്യയീീസശിഴ.രീാ/ഗതഘഡ.